ഈ രാശിക്കാർക്ക് ഇനി വെറും രാജിയോഗമല്ല, ബുദാധിത്യ യോഗം.. ഇവർ ഇനി കോടീശ്വരന്മാർ…

ഇത് വെറും രാജയോഗമല്ല, സമ്പത്ത് കൊണ്ട് കണ്ണ് തള്ളി പോകും. ജീവിതത്തിലെ ക്ലേശങ്ങളൊക്കെ മാറി ഒരുപാട് ഉയർച്ചയും നേട്ടവും ഈ രാശിക്കാർക്ക് ഉണ്ടാവാൻ പോകുന്നു. ജ്യോതിഷപ്രകാരം ജ്യോതിഷപ്രകാരം ഓരോ ഗ്രഹങ്ങളുടെയും സ്ഥാനമാറ്റം വ്യക്തികളുടെ ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്നു. ചില രാഷ്ട്രീയക്കാർക്ക് അത് ഗുണം ചെയ്യും എന്നാൽ മറ്റു ചില രാശിക്കാർക്ക് ദോഷവും ഉണ്ടാവാറുണ്ട്.

നവംബർ പതിനേഴാം തീയതി സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചിരിക്കുന്നു അതേസമയം ബുധൻ ഈ രാശിയിൽ തന്നെ നിലകൊള്ളുന്നു. സൂര്യനും ബുധനും സംയോജിച്ചു കഴിഞ്ഞിരിക്കുന്നു ഇത് ബുദാത്യ രാജയോഗത്തിന് വഴിയൊരുക്കം. ഈ രാജയോഗത്തിന്റെ ഗുണം അഞ്ചു രാശിക്കാരിൽ വലിയ ഉയർച്ചയ്ക്ക് കാരണമാകുന്നു. ഒരുപാട് സൗഭാഗ്യങ്ങളും സമൃദ്ധിയും ഇവരുടെ ജീവിതത്തിലേക്ക് വന്നുചേരും.

ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ അവരുടെ ജീവിതത്തിൽ നടത്തിയേക്കും അത്രയേറെ ഭാഗ്യമാണ് ഈ രാശിക്കാർക്ക് വന്നുചേരാൻ പോകുന്നത്. അതിൽ ആദ്യത്തെ രാശി മിഥുനം രാശിയാണ്, ഈ രാശിയിലെ മകീരം തിരുവാതിര പുണർതം എന്നീ നക്ഷത്രക്കാർക്ക് ആണ് സൗഭാഗ്യം വന്ന് ചേർന്നിരിക്കുന്നത്. ഇവരുടെ ഏതുതരം ആഗ്രഹവും ഈ സമയത്ത് നടന്നു കിട്ടാൻ സാധ്യത ഏറെയാണ്.

ശത്രുക്കളിൽ നിന്നെല്ലാം ഇവർക്ക് രക്ഷപ്പെടാൻ സാധിക്കും. പൂർണ്ണമായും നല്ലൊരു സമയത്തിലേക്ക് എത്തുവാൻ സാധിക്കും. അടുത്തത് കർക്കിടക കൂറിൽ പുണർതം പൂയം ആയില്യം എന്നീ നക്ഷത്രക്കാരാണ്. സമ്പൽസമൃദ്ധിയിലേക്ക് പോകും, ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കുവാൻ സാധിക്കും ഏറെ സൗഭാഗ്യമാണ് വന്നിരിക്കുന്നത്. ഇവർക്ക് വളരെ അനുകൂലമായ സമയമാണ്. അപ്രതീക്ഷിതമായി ധാരാളം ഗുണാനുഭവങ്ങൾ വന്നുചേരും.

×