ക്യാൻസറിന്റെ ലക്ഷണങ്ങളെ എങ്ങനെ തിരിച്ചറിയാം..| Recognize the symptoms of cancer

Recognize the symptoms of cancer : ഇന്ന് കാണപ്പെടുന്ന ഏറ്റവും ഗുരുതരമായ ഒരു രോഗമാണ് കാൻസർ അഥവാ അർബുദം. ക്യാൻസർ പിടിപെടുവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി പറയുന്നത് ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണശീലവും ആണ്. ഇതുകൂടാതെ മറ്റു ചില കാര്യങ്ങൾ കൂടി ഇതുണ്ടാകുവാനുള്ള കാരണങ്ങളിൽ കാണപ്പെടുന്നു ചിലർക്ക് പാരമ്പര്യമായും ചിലർക്ക് കീടനാശിനികളുടെ അമിതമായ ഉപയോഗം പരിസ്ഥിതി മലിനീകരണം തുടങ്ങിയവ മൂലവും ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

ജീവന് ഭീഷണിയാകുന്ന കാൻസർ തുടക്കത്തിലെ കണ്ടുപിടിച്ചില്ലെങ്കിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. നേരത്തെ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തി അതിൽ ചികിത്സ നൽകിയാൽ ഒരു പരിധിവരെ ക്യാൻസറിനെ പിടിച്ചു നിർത്തുവാൻ ആയിട്ട് സാധിക്കും. ക്യാൻസർ പിടിപെട്ടാൽ ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ചില ലക്ഷണങ്ങൾ കുറിച്ചാണ് ഈ അധ്യായത്തിൽ പറയുന്നത്.

ഇന്ന് എല്ലാവരും വളരെ ഭീതിയോടെ കാണുന്ന ഒന്നാണ് ക്യാൻസർ. ജീവൻ എടുക്കുന്ന ഒരു രോഗമായാണ് ക്യാൻസറിനെ എല്ലാവരും കാണുന്നത് എന്നാൽ ക്യാൻസറിനെ അതിജീവിച്ചവർ എത്രയോ അധികമാണ് നമുക്കിടയിൽ ഉള്ളത്. പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ പിടിപെട്ടാൽ ജീവൻ എടുക്കും എന്ന് തന്നെയാണ്. ക്യാൻസറിനെ തിരിച്ചറിയുവാൻ ആണ് ആദ്യം ചെയ്യേണ്ടത് കാൻസർ വരുമ്പോൾ നമ്മുടെ ശരീരം ആദ്യം കാണിച്ചുതരുന്ന ചില സൂചനകളെ മനസ്സിലാക്കുക.

എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നമ്മൾ മനസ്സിലാക്കാൻ വൈകുന്നതും അതുമൂലം ചികിത്സ വൈകുന്നതും ക്യാൻസർ മൂർത്തിച്ച് രോഗം മൂർച്ഛിച്ചു മരണത്തിനിടയാകുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ ശരീരം കാണിച്ചു തരുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : EasyHealth

Leave a Reply