Reduce belly fat ആരോഗ്യ പ്രശ്നം കൂടിയാണ് എങ്കിലും വളരെയധികം സൗന്ദര്യ പ്രശ്നം ഉളവാക്കുന്ന ഒരു പ്രശ്നമാണ് കുടവയർ എന്ന് പറയുന്നത് വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ശരീരത്തിന് മറ്റേതുഭാഗത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പിനേക്കാൾ അപകടകരമാണ്. ഇത് മാറ്റിയെടുക്കുവാൻ വളരെ പ്രയാസം ആണ് വയറിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് പോകുവാൻ വളരെ പ്രയാസം ആണ് എന്ന് എങ്കിൽ പോലും ഇത് ഒരിക്കലും ഇത് കളയുവാൻ പറ്റില്ല എന്ന് വിചാരിക്കരുത്.
വൈറൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ കളയുവാൻ വേണ്ടുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാകുന്ന രീതിയിലാണ് ഡോക്ടർ കാര്യങ്ങൾ വിശദീകരിക്കുന്നത്. ശരീരഭാരം കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവർ എല്ലാവരും പ്രധാനമായും ആദ്യമായും പരീക്ഷിക്കുന്നത് വയറിനെ തന്നെയാണ്.
വളരെയധികം സൗന്ദര്യം ആഗ്രഹിക്കുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യവും വയർ കുറഞ്ഞ് നല്ല ഒട്ടിയ വയർ ആണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഇത് എങ്ങനെ നേടിയെടുക്കണം എന്ന് പലർക്കും അറിയാറില്ല. അമിതവണ്ണം കുറയ്ക്കുന്നത് സൗന്ദര്യം വർദ്ധിപ്പിക്കും എന്നതിന് പുറമേ വളരെ അധികം ഗൗരവം ഏറിയ ചില രോഗങ്ങൾ ഇല്ലായ്മ ചെയ്യുവാനും സഹായിക്കും അതായത് കുടവയർ പ്രമേഹത്തിനും ഹൃദ്രോഗത്തിനും അർബുദത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.
എന്നതിനാൽ അമിതവണ്ണം കുറയ്ക്കുന്നതിനോടൊപ്പം കുടവയർ ചുരുക്കുവാനും ശ്രമങ്ങൾ നടത്തേണ്ടതാണ്. ഇതിനു പറ്റുന്ന ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ഇത് പറഞ്ഞു മനസ്സിലാക്കി തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ അമർത്തുക. Video credit : Convo Health