Relieve leg pain : വയസ്സിനു മുകളിലുള്ള പ്രായമുള്ള സ്ത്രീകളിൽ കാണപ്പെടുന്ന സർവ്വസാധാരായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉപ്പൂറ്റി വേദന. ഉപ്പൂറ്റി വേദന വന്നാൽ കാലും നിലത്തു കുത്താൻ പറ്റാത്ത രീതിയിലുള്ള വേദനയാണ് ഉണ്ടാകുന്നത് ഇത് കൂടുതലായും സ്ത്രീകളിലാണ് കണ്ടുവരുന്നത്. അതിരാവിലെ എഴുന്നേൽക്കുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാവുകയും കുറച്ചു നടന്നു കഴിയുമ്പോൾ അല്പം ആശ്വാസം ലഭിക്കുകയും ചെയ്യുന്നു.
കൂടുതലായി പടി കയറുന്നവർക്കും ദീർഘസമയം നിൽക്കുന്നവരിലും ശരീരഭാരം കൂടിയതും ഉണ്ടാകുന്ന നീർക്കെട്ടാണ് ഈ വേദനയ്ക്ക് പ്രധാന കാരണമായി പറയുന്നത്. ഉപ്പൂറ്റി വേദനയ്ക്ക് ഉണ്ടാകുന്ന മറ്റൊരു കാരണം ഇറിഗേഷൻ ഷൂസ് ധരിക്കുന്നവരിലും ഇത്തരത്തിലുള്ള വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉപ്പൂറ്റി വേദന നമുക്ക് വ്യായാമത്തിലൂടെ തന്നെ മാറ്റിയെടുക്കുവാൻ സാധിക്കും.
എന്നാണ് ഇവിടെ പറയുന്നത് രാവിലെ എഴുന്നേറ്റ് നടന്നു തുടങ്ങുന്നതിനു മുമ്പ് കട്ടയിലെ കാൽമുട്ട് നിവർത്തിയിരിക്കുക ഒരു തോർത്തോഷ് ആണോ ഉപയോഗിച്ച് കാൽപ്പാദം 10 മുതൽ 15 സെക്കൻഡ് സമയത്തേക്ക് മുകളിലേക്ക് വലിച്ചു പിടിച്ചു നിർത്തണം. ഇത്തരം ഉള്ള വ്യായാമം ഓരോ കാലിലും 10 തവണയെങ്കിലും ആവർത്തിക്കുക. അതിനുശേഷം കാൽവിരലുകളിൽ ഊന്നി നിൽക്കുക.
ഇത്തരത്തിലുള്ള വ്യായാമം പലതവണ തുടരുക ഇങ്ങനെ ചെയ്തതിനുശേഷം 10 മിനിറ്റ് നേരം കാലും ചൂടുവെള്ളത്തിൽ മുക്കിവച്ചതിനുശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തിൽ കാൽ കഴുകി എടുക്കുക. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കാൽ വേദന കുറയുവാൻ അതായത് ഒപ്പറ്റി വേദന കുറയുവാൻ സഹായിക്കും. ഇത്തരത്തിൽ ഉപ്പുറ്റി വേദന മാറുവാൻ ആയിട്ടുള്ള നാട്ടുവൈദ്യങ്ങളും ഈ വീഡിയോയിലൂടെ പറയുന്നു ഇതിനെ കുറിച്ച് അറിയുന്നതായി വീഡിയോ കാണുക.