കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറുവാൻ കറ്റാർവാഴ എങ്ങനെ ഉപയോഗിക്കാം…| Remove dark circles around the eyes

Remove dark circles around the eyes : പല കാരണങ്ങൾ കൊണ്ടാണ് കണ്ണിനു ചുറ്റും കറുപ്പ് പടരുന്നത്. കണ്ണിലേക്ക് അൾട്രാവയലറ്റ് രശ്മികൾ അടിക്കുന്നത് ടിവി സ്ക്രീനിന്റെയും കമ്പ്യൂട്ടറിന്റെയും മുന്നിൽ അധികസമയം അതായത് തുടർച്ചയായി ചെലവഴിക്കുന്നത് മൂലവും. അയണിന്‍റെ അഭിരാപ്തത ഉറക്കക്കുറവ് അലർജി മാനസിക പിരിമുറുക്കം ജീവിതചര്യയിലുള്ള മാറ്റങ്ങൾ പാരമ്പര്യം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും കണ്ണിന് ചുറ്റും കറുപ്പ് പടരുന്നത്.

ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. മുകളിൽ പറഞ്ഞ കാരണങ്ങളിൽ കൊണ്ട് എപ്പോഴെങ്കിലും ഇത് ഉണ്ടാകുമ്പോൾ കണ്ണിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വികസിക്കുകയും അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറത്തിന് കാരണമാകുന്ന ഘടകങ്ങളിൽ ഒന്നുതന്നെയാണ്. ചിലർക്ക് കണ്ണിന് താഴെ തടിപ്പ് ഉണ്ടാകുന്നതും മറ്റൊരു പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്നാണ് കൃത്യസമയത്ത് തന്നെ ഉറങ്ങുന്നതും.

കൃത്യസമയം ഉറങ്ങുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ഈ രണ്ടു പ്രശ്നങ്ങളും മാറുവാൻ ആയിട്ട് വളരെയധികം സഹായിക്കുന്ന മാർഗങ്ങളിൽ ഒന്നുതന്നെയാണ്. വളരെയധികം ശ്രദ്ധ കൊടുക്കേണ്ടത് പാരമ്പര്യമായിട്ട് പ്രായമായിട്ടും മറ്റെന്തെങ്കിലും കാരണങ്ങളിലോ ഇത്തരം കറുപ്പ് ഉണ്ടായാൽ വളരെയധികം ശ്രദ്ധ കൊടുത്താൽ മാത്രമേ ഇത് ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കുകയുള്ളൂ.

കണ്ണിലുണ്ടാകുന്ന കറുപ്പ് മാറ്റുവാൻ ആയിട്ട് സൗന്ദര്യ വസ്തുക്കൾ ഉപയോഗിച്ചാൽ അത് താൽക്കാലിക മാത്രമായി പ്രശ്നത്തിന് പരിഹാരം ആവുകയുള്ളൂ എന്നാൽ ഇത്തരം സാധനങ്ങൾ വാങ്ങുന്ന നമ്മുടെ പൈസ നഷ്ടമാവുകയും അതിന് വേണ്ടത്ര ഫലം ലഭിക്കാതിരിക്കുകയും ചെയ്യും. കറ്റാർവാഴ ഉപയോഗിച്ച് വെറും ഏഴു ദിവസം കൊണ്ട് കണ്ണിന് ചുറ്റുമുള്ള കാർ മാറുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world

Leave a Comment

×