ഇനി ചൊറിച്ചിലിനുള്ള പരിഹാരം തേടി നടക്കേണ്ട ഇതാ ഒരു ഉഗ്രൻ വഴി….| Ringworm Treatment Malayalam

Ringworm Treatment Malayalam : ഇന്നത്തെ കാലത്ത് ചർമ്മ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ചർമ്മത്തിന്റെ നിറത്തിനും തിളക്കത്തിനും ആയി പല രീതികളും പരീക്ഷിച്ചു നോക്കാറുള്ളവരാണ് പലരും. വിപണിയിൽ ലഭ്യമാവുന്ന ഒട്ടനവധി ഉൽപ്പന്നങ്ങൾ വേടിച്ച് പരീക്ഷിക്കാറും ഉണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ ഭാഗത്തെ നിറവും പ്രധാനമാകും. ചർമ്മത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തുട ഇടുക്കുകളിലും കക്ഷങ്ങളിലും കറുപ്പ് നിറം ഉണ്ടാവുന്നത് സാധാരണയാണ്.

എന്നാൽ ചിലർക്ക് ഇത് അസാധാരണമായ ചൊറിച്ചിൽ ഉണ്ടാക്കാറുണ്ട്. ഇതിനു കാരണം ആ ഭാഗങ്ങളിലെ ഫംഗസ് അണുബാധയാണ്. വളരെ സെൻസിറ്റീവായ ആ ഭാഗങ്ങളിൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ല ഇത് മറ്റു പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഫംഗസ് അണുബാധ പരമാവധി തടയുക എന്നതിലാണ് പ്രാധാന്യം. ഫംഗസ് ബാധ ഉണ്ടാവാനുള്ള കാരണങ്ങൾ പലതാണ്. നമ്മൾ ഉപയോഗിക്കുന്ന ഇറുക്കിയതും ഈർപ്പമുള്ളതുമായ അടിവസ്ത്രങ്ങൾ, സ്ത്രീകൾ ഉപയോഗിക്കുന്ന പാഡുകൾ, വരണ്ട ചർമം തുടങ്ങിയവയെല്ലാം ഇതിന് കാരണമാവാം.

വളരെ ഇറുകിയ അടിവസ്ത്രം ഉപയോഗിക്കുമ്പോൾ ആ ഭാഗത്തേക്കുള്ള വായു സഞ്ചാരവും രക്തസഞ്ചാരവും കുറഞ്ഞുപോകാം ഇതുമൂലം കറുപ്പ് നിറവും ചൊറിച്ചിലും ഉണ്ടാവാം. ആർത്തവ സമയത്ത് കുറെ സമയം പാഡുകൾ മാറ്റാതിരിക്കുന്നതും അണുബാധയ്ക്കും ചൊറിച്ചിലിനും വഴിയൊരുക്കും. ആ ഭാഗത്തെ ചർമം വരണ്ടു പോവാതിരിക്കാൻ ആയി വെളിച്ചെണ്ണ അല്ലെങ്കിൽ കറ്റാർ വാഴയുടെ ജെൽ എന്നിവ പുരട്ടാവുന്നതാണ്. സ്വകാര്യ ഭാഗങ്ങളുടെ കറുപ്പ് നിറം അകറ്റാനായി രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ഉൽപ്പന്നങ്ങൾ പരമാവധി.

ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത് പ്രകൃതിദത്തമായ രീതിയിൽ ഇവ ചികിത്സിക്കുക എന്നതാണ് അത് ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്തുകയില്ല. മഞ്ഞൾ പൊടിയും വിറ്റാമിൻ ഈ ടാബ്ലറ്റും കറ്റാർവാഴ ജെൽ ഉണ്ടെങ്കിൽ ഇത് അകറ്റാൻ സാധിക്കും. ഇവ മൂന്നും കുറച്ച് അളവിൽ എടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ചൊറിച്ചിൽ ഉള്ള ആ ഭാഗങ്ങളിൽ നന്നായി പുരട്ടി കൊടുക്കുക. ഇത് തുടർന്നാൽ കുറച്ചു ദിവസത്തിനകം ചൊറിച്ചിലും കറുപ്പ് നിറവും മാറിക്കിട്ടും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×