ഈ ചെടികൾ വീട്ടിൽ വളർത്തിയാൽ ദുഃഖവും ദുരിതവും ഒഴിഞ്ഞു പോകില്ല, കടം പെരുകും…

നമ്മുടെ വീടിന് നേരെയായി ചില ചെടികൾ വെച്ചുപിടിപ്പിച്ചാൽ അത് നാശമാണ് വരുത്തുക. ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാകാതെ വരുക, സമൃദ്ധി ഇല്ലാതെ വരുക, വീട്ടിൽ പ്രശ്നങ്ങളും വഴക്കും ഉണ്ടാവുക, ചില ചെടികൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടാകുന്നു. സ്ഥാനം തെറ്റി വളർത്തുന്ന ഈ ചെടികൾ നമുക്ക് നാശം ഉണ്ടാക്കുന്നു. അതു മനസ്സിലാക്കി മുന്നോട്ടു പോവുകയാണെങ്കിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുന്നു.

നമ്മുടെ വീട്ടിൽ പോസിറ്റീവ് ഊർജ്ജം ഉണ്ടായാൽ മാത്രമേ ആ വീടിന് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും വന്ന് ചേരുകയുള്ളൂ. ചില വീടുകളിൽ ചില മരങ്ങൾ നന്നായി പൂത്തു നിൽക്കുന്നതായി കാണുന്നു എന്നാൽ ചില വീടുകളിൽ അത് കരിഞ്ഞുണങ്ങി നിൽക്കുന്നതും കാണാം ഇതിനൊക്കെ പ്രത്യേക കാരണങ്ങളുണ്ട്. വീടിന് നേരെയായി ഒരു കാരണവശാലും വെച്ചുപിടിപ്പിക്കാൻ പാടില്ലാത്ത ഒരു ചെടിയാണ് അരളി.

അങ്ങനെ ഉണ്ടായാൽ അത് നാശമാണ് ഒരിക്കലും പ്രധാന വാതിലിന്റെ നേരെയായി വെച്ചുപിടിപ്പിക്കുവാൻ പാടുള്ളതല്ല. അങ്ങനെയുള്ള വീടുകളിൽ ദമ്പതികൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്നു. ആ വീടിന് ഒരു വിധത്തിലും ഉയർച്ച ഉണ്ടാവുകയില്ല ഇത് വീടിൻറെ മറ്റ് ഏത് ഭാഗത്ത് വേണമെങ്കിലും വെച്ചു പിടിപ്പിക്കാം എന്നാൽ മുന്നിലായി വയ്ക്കരുത്. വീടിന് നേരെയായി ഒരിക്കലും ഉൾച്ചെടികൾ.

വെച്ചുപിടിപ്പിക്കുവാൻ പാടുള്ളതല്ല അത് റോസാ ചെടിയാണെങ്കിലും. കുടുംബം കുളം തോണ്ടാൻ വരെ ഇടയാകുന്നു. അതുപോലെതന്നെ പൊട്ടിയ ക്ലോക്കുകളോ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഒരിക്കലും വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല. അത് എവിടെയെങ്കിലും മാറ്റിവെക്കുക. വളരെ ദോഷം ഉണ്ടാക്കുന്ന കാര്യമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×