Simple Home Remedy For Joint Pain

ഈ ഇല ഉപയോഗിച്ച് ശരീരത്തിലെ ഏത് നീർക്കെട്ടും മാറ്റാവുന്നതാണ്….| Simple Home Remedy For Joint Pain

Simple Home Remedy For Joint Pain : വീടുകളിലും പരിസരങ്ങളിലും സുലഭമായി കാണുന്ന ഒന്നാണ് വഴനയില. ധാരാളം ആരോഗ്യ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുള്ള . ഭക്ഷണപദാർത്ഥങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിൻറെ ആരോഗ്യ ഗുണങ്ങളും ഔഷധഗുണങ്ങളും നമ്മളെ ഞെട്ടിക്കുന്നതാണ്. വയറുവേദന, ദഹന നാളത്തിലെ അണുബാധ, മലബന്ധം, വയറിളക്കം, നീർക്കെട്ട് എന്നിവ അകറ്റുന്നതിന് വളരെയധികം.

സഹായിക്കുന്ന ഒരു ഒരു ഇലയാണ്. ഇതിലെ ശക്തമായ ആൻറി ബാക്ടീരിയൽ പ്രവർത്തനങ്ങൾ അണുബാധയെ ചെറുക്കുന്നതിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഫലപ്രദമാണ്. വഴനയിലകൾ ഹൃദയത്തിൻറെ പ്രവർത്തനത്തിനും ഹൃദയത്തിൻറെ ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ ഇൻസുലിൻ പ്രവർത്തനം ഫലപ്രദമായി മെച്ചപ്പെടുത്താനും രക്തത്തിലെ.

പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്ക് ഏറ്റവും ഉത്തമമായ ഒന്നാണ് വഴനയില. ഉണങ്ങിയ വഴനയില എടുത്ത് നന്നായി കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ഈ ഇല ഇടുക. നന്നായി തിളപ്പിച്ചതിനു ശേഷം അരിച്ച് എടുക്കാവുന്നതാണ്.

ഇതിലേക്ക് അല്പം ചെറുതേൻ ഒഴിച്ച് കുടിക്കുന്നത് ശരീരത്തിലെ നീർക്കെട്ട് മാറുന്നതിന് സഹായിക്കും. ശരീരത്തിന്റെ ഏത് ഭാഗത്തുള്ള നീർക്കെട്ടും അകറ്റാൻ ഒരു ഗ്ലാസ് വഴനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. ഭക്ഷണം കഴിച്ചതിന് ഒരു മണിക്കൂർ ശേഷം വേണം ഈ വെള്ളം കുടിക്കാൻ. ഇതു വളരെ ഫലപ്രദമായ ഒരു പാനീയമാണ്. ഒട്ടേറെ ഗുണങ്ങൾ ഉള്ള ഈ ഇല പല രോഗങ്ങളും മാറുന്നതിന് സഹായകമാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply