ആറ് ഉണക്കമുന്തിരി ദിവസവും വെള്ളത്തിൽ കുതിർത്ത് കഴിക്കൂ! അറിയാം ഗുണങ്ങൾ..| Soak raisins in water

Soak raisins in water  വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഉണക്കമുന്തിരി. കറുത്ത മുന്തിരി ആണെങ്കിൽ വളരെയധികം വിശിഷ്ടവും. അകാലവാർത്ഥിക്കും തടയുന്നതിനും വൃത്തിയുള്ള ചർമം നേടുന്നതിനും ചീത്ത കൊളസ്ട്രോളിന് എതിരെ പോരാടുന്നതിനും അകാലനര തടയുന്നതിനും രക്തസമ്മർദ്ദം നിയന്ത്രണത്തിൽ ആക്കുന്നതിനും ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സാധിക്കും. നമ്മൾ ഡ്രൈ ഫ്രൂട്ട്സിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് ഉണക്കമുന്തിരി എങ്കിലും അത്രയധികം ഇതിനെ ആരും ഗൗനിക്കാറില്ല.

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഈ ഉണക്കമുന്തിരി ചെറുതാണെങ്കിലും വളരെയധികം ഔഷധഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിൽ ആന്റി ഓക്സിഡന്റുകളും ധാതുക്കളും വിറ്റാമിനുകളും ഉണക്കമുന്തിരിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചില പഠനങ്ങളിൽ പുരുഷന്മാരുടെ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കുവാൻ ഉണക്കമുന്തിരി കൊണ്ട് സാധിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇവ മലബന്ധം അകറ്റുവാൻ സഹായിക്കുന്നു.

മലബന്ധം അകറ്റുവാൻ സഹായിക്കുന്നു എന്നതിനുള്ള പുറമേ ദഹനപ്രക്രിയയെ വരെ ഇത് ദഹന വ്യവസ്ഥയെ വരെ ആരോഗ്യമുള്ളതാക്കുവാൻ ഉണക്കമുന്തിരി നമുക്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പണ്ടുള്ളവർ ഉണക്കമുന്തിരി രാത്രിയിൽ വെള്ളത്തിലിട്ടു വെച്ച് രാവിലെ വെറും വയറ്റിൽ അത് കുട്ടികൾക്ക് കുടിക്കുവാൻ കൊടുക്കാറുണ്ട് വെറും വയറ്റിൽ തന്നെ ഇത്തരത്തിൽ ഉണക്കമുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് കൊണ്ട് ധാരാളം.

ആരോഗ്യഗുണങ്ങളാണ് കുട്ടികൾക്കും മുതിർന്നവർക്ക് ആയാലും ലഭിക്കുന്നത്. ഉണക്കമുന്തിരിയിൽ ധാരാളം മഗ്നീഷ്യം ഫൈബർ കാൽസ്യം പൊട്ടാസ്യം അയൺ തുടങ്ങിയ ഘടകങ്ങളുടെ ഒരു കലവറയാണ് ഉണക്കമുന്തിരി എന്ന് വേണമെങ്കിൽ പറയാം മാത്രമല്ല ഇത് ഉപയോഗിച്ച് ലഭിക്കുന്ന ധാരാളം ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഈ വീഡിയോ ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health

Leave a Comment

Scroll to Top