പുരുഷന്മാരിൽ ഇത്തരം പ്രശ്നങ്ങൾക്ക് കിടിലൻ പരിഹാരം…| Solving problems in men

Solving problems in men : പുരുഷന്മാരിൽ ഉണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങൾ നേരിടുന്ന പുരുഷന്മാർ വളരെയധികം. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. നിനക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നവരുടെ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും.ഉദ്ധാരണക്കുറവിനുള്ള ഒരു പ്രധാന അക്യുപ്രഷർ പോയിന്റ് ആണ് കാൽപാദത്തിന്റെ അടിയിലെ ചിത്രത്തിലെ കാണുന്നതുപോലെ.

ഈ ഒരു ഭാഗത്ത് അതായത് നമ്മുടെ കാലിന്റെ രണ്ടാമത്തെ വിരലിന്റെ താഴ്ഭാഗത്തുനിന്ന് 7 സെന്റീമീറ്റർ താഴെയായിട്ടാണ് ഈ ഒരു പോയിന്റ് ഈ ഒരു പോയിന്റിൽ ഒരു ദിവസം ഒരു മിനിറ്റ് നേരം അമർത്തുകയാണ് വേണ്ടത് അതായത് ശ്വാസം കഴിയുന്നത്ര ഉള്ളിലേക്ക് വലിക്കുമ്പോൾ കയ്യിലെ തള്ളവിരൽ ഉപയോഗിച്ച് ഈ ഒരു പോയിന്റിൽ അമർത്തുകയാണ് ചെയ്യേണ്ടത് ഈ ഒരു പ്രശ്നത്തിന് മാത്രമല്ല സ്ത്രീകളിൽ ആർത്തവവിരാമസമയത്ത്.

ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും അതുപോലെതന്നെ തലവേദന കഴുത്ത് വേദന തലകറക്കം ഓക്കാനം ചർദ്ദി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് ഗുണംചെയ്യുന്നുണ്ട് ഒരു മിനിറ്റ് നേരം ഒരു കാലിൽ ചെയ്തതിനുശേഷം അടുത്ത കാലിലും ഇതുപോലെ ചെയ്യുകയാണ് വേണ്ടത്. അതുപോലെ പുരുഷ ലൈംഗിക വൈകല്യങ്ങൾ മാറ്റിയെടുക്കാനുള്ള മറ്റൊരു പ്രധാന പോയിന്റാണ്.

ഇത് നമ്മുടെ കാലിന്റെ ഈ ഒരു ഭാഗത്തായിട്ട് കാണപ്പെടുന്നു ഇവിടെ നമ്മൾ ഇതുപോലെ തള്ളവിരൽ ഉപയോഗിച്ചിട്ട് അമർത്തി ശ്വാസോച്ഛ്വാസം നടത്തുകയാണ് വേണ്ടത്. ഒരു മിനിറ്റ് നേരം ഇങ്ങനെ ചെയ്യുക അരക്കെട്ട് വേദന തലവേദന പല്ലുവേദന ചുമ ഉറക്കമില്ലായ്മ പ്രമേഹം എന്നിവ പരിഹരിക്കുന്നതിനും ഈ ഒരു പോയിന്റ് ഉപയോഗപ്രദമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : NiSha Home Tips.

Leave a Comment

×