വീടുകളിൽ ഒരിക്കലും വളർത്താൻ പാടില്ലാത്ത ചില വൃക്ഷങ്ങൾ…

ചില വൃക്ഷങ്ങൾ വീടുകളിൽ വളർത്തുന്നത് വളരെ വലിയ ദോഷങ്ങൾക്ക് കാരണമാവും. നിങ്ങളുടെ വീടുകളിൽ ഈ വൃക്ഷങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും അത് മാറ്റി സ്ഥാപിക്കേണ്ടതാണ്. വളരെ വലിയ ദോഷങ്ങൾക്ക് കാരണമാകുന്ന ആ വൃക്ഷങ്ങൾ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം . അതിൽ ആദ്യത്തേത് ശീമപ്ലാവ് ആണ്. ഈ വൃക്ഷം വീടിൻറെ മുൻവശത്തും വീടിനോട് ചേർന്ന് വരുന്നത് വലിയ ദോഷം ചെയ്യും.

വീടിൻറെ മുൻഭാഗത്തായി കള്ളിമുൾച്ചെടി വളർത്തുന്നത് നല്ലതല്ല.ഇത് ദോഷങ്ങൾ ഉണ്ടാക്കും. വീടിൻറെ പുറകുവശത്തോ മറ്റു ഭാഗങ്ങളിലോ കള്ളിമുൾച്ചെടി വളർത്തുന്നത് കൊണ്ട് ദോഷമില്ല . എന്നാൽ വാസ്തുപരമായി വീടിൻറെ മുൻവശത്ത് ഇതുണ്ടാവുന്നത് നല്ലതല്ല. അടുത്തത് കാഞ്ഞിരമരമാണ്. ഇത് വീടിൻറെ മുറ്റത്തോ പരിസരങ്ങളിലോ വളർത്താൻ പാടുള്ളതല്ല.

വീടിൻറെ കിണറിനോടായി അത് ഒരിക്കലും വരാൻ പാടില്ല അങ്ങനെ ഉണ്ടെങ്കിൽ കുടുംബത്തിന് സർവ്വനാശം ആയിരിക്കും ഫലം. പഞ്ഞി മരം എന്ന വൃക്ഷം വീടിനോടായി വളർത്താൻ പാടുള്ളതല്ല ഇത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവും. അടുത്ത വൃക്ഷം പനയാണ്. ദുഷ്ട ശക്തികളുടെ കേന്ദ്രമായാണ് പനയെ കണക്കാക്കുന്നത്.

ക്ഷേത്ര ഗണത്തിൽ വളർത്തേണ്ട ഒരു വൃക്ഷമാണ് പന. ദേവി ദേവന്മാരുടെ സാന്നിധ്യമുള്ള വൃക്ഷമാണ് ആൽമരം. ഇത് ഒരിക്കലും വീടുകളിൽ വളർത്താൻ പാടുള്ളതല്ല. മറ്റൊരു വൃക്ഷം നാരകമാണ്. നാരകം പൂത്തിടും മുടിയും എന്നാണല്ലോ ചൊല്ല് . വീടിൻറെ മുൻഭാഗത്തായി നാരകമോ അല്ലെങ്കിൽ അതിൻറെ വർഗ്ഗത്തിൽ പെട്ട വൃക്ഷങ്ങളോ വളർത്തുന്നത് വളരെ ദോഷമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

https://youtu.be/j03BFcCIi5g

Leave a Comment

×