നിങ്ങളുടെ വീടിന്റെ തെക്കുഭാഗം ഇങ്ങനെയാണെങ്കിൽ വളരെയധികം ഉയർച്ചകൾ സംഭവിക്കും…| South facing house vastu remedies

South facing house vastu remedies

South facing house vastu remedies : നിങ്ങളുടെ ജീവിതത്തിൽ ഉയർച്ചകൾ മാത്രം സംഭവിക്കുവാൻ ആയിട്ട് വീടിന്റെ തെക്കുഭാഗം ഇങ്ങനെ ആയിരുന്നാൽ മതി എന്നാണ് ഈ ലേഖനത്തിലൂടെ പറയുന്നത് വീടിന്റെ തെക്കുഭാഗം എങ്ങനെ ആയിരിക്കണം എന്നതുകൂടി നമുക്ക് മനസ്സിലാക്കി എടുക്കുവാൻ ആയിട്ട് ഈ ലേഖനത്തിലൂടെ നമുക്ക് സാധിക്കും. ഭാവിജീവിതം സമ്പന്നമാകുവാൻ ആയിട്ട് എന്താണ് ചെയ്യേണ്ടത് നിങ്ങൾ പ്രശസ്തിയുടെ കൊടുമുടി താണ്ടുന്നതിനും.

സമ്പന്നമായ ഉയർച്ച നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതിനും അതോടൊപ്പം തന്നെ നിങ്ങൾ സമൂഹത്തിൽ അംഗീകരിക്കുന്നതിനും എന്താണ് നിങ്ങളുടെ ജീവിതത്തിൽ വേണ്ടത്. ജീവിതത്തിന്റെ പല മേഖലകളിലും പല സ്ഥാനങ്ങളിലും വാസ്തു അനുസരിച്ച് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള സ്ഥാനങ്ങളും ഉണ്ട്. സ്വാധീനശക്തി ആകുവാൻ വാസ്തു അനുസരിച്ച് നമ്മുടെ വീടിന്റെ ഓരോ ദിക്കുകളും ഓരോ മൂലകളും അതിന്റെ പ്രത്യേകമായിട്ടുള്ള സ്ഥാനമുണ്ട്. വാസ്തുപരമായിട്ട് പല രാജ്യങ്ങളിലും പല രീതികളിലും.

ആയിട്ടാണ് പല കാര്യങ്ങളും ചെയ്യുന്നത് എങ്കിലും എല്ലാ കാര്യങ്ങളുടെയും ഫലങ്ങൾ എല്ലായിടത്തും ഒരുപോലെയാണ് കാണപ്പെടുന്നത്. അതുകൊണ്ടാണ് പാശ്ചാത്യ രീതിയിലുള്ള വാസ്തുപരമായിട്ടുള്ള കാര്യങ്ങൾ ചില ചൈനീസ് കാര്യങ്ങളും എല്ലാം തന്നെ നമ്മുടെ നാട്ടിലും പ്രചരിക്കുന്നത്. അതിന്റെ ഗുണങ്ങൾ പലർക്കും മനസ്സിലാകുന്നത്. കേരളത്തിലെ വാസ്തുശാസ്ത്രപ്രകാരം നിങ്ങൾക്ക് ഉയർച്ചയും സമൂഹത്തിൽ അംഗീകാരവും പ്രശസ്തിയും എല്ലാം തന്നെ തൊഴിലിലും അതുപോലെതന്നെ ജീവിതത്തിൽ ഉയർച്ചകളും.

ഉണ്ടാകുന്നതിനും നമ്മുടെ തെക്കുഭാഗം അതായത് വീടിന്റെ തെക്കുഭാഗം വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നുതന്നെ ആണ് എന്ന് കാണപ്പെടുന്നു. വളരെ പ്രശസ്തമായ രീതിയിലേക്ക് നമ്മുടെ ജീവിതം ഉയർന്നു പോവുക അതോടൊപ്പം തന്നെ നമുക്ക് അംഗീകാരങ്ങൾ ലഭിക്കുക ഇത് എല്ലാം തന്നെ തെക്ക് ദിക്കുമായി വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്ന് തന്നെയാണ്. തെക്കു ദിശയെ വളരെ അധികം പരിപാലിച്ച മുന്നോട്ടു കൊണ്ടുപോവുകയാണ് എങ്കിൽ നിങ്ങൾക്ക് വളരെയധികം ഉന്നതി ഉണ്ടാകുന്നതാണ് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. Video credit : ABC MALAYALAM ONE

Summary : South facing house vastu remedies

Leave a Comment

×