കർക്കിടക അമാവാസി ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട നക്ഷത്രക്കാർ..

നാളെ അമാവാസിയാണ് കർക്കിടകത്തിലെ ഏറ്റവും അവസാനത്തെ അമാവാസി ദിവസം 2023 ആഗസ്റ്റ് പതിനഞ്ചാം തീയതി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 43ന് ആരംഭിക്കുന്ന ബുധനാഴ്ച അതായത് ആഗസ്റ്റ് പതിനാറാം തീയതി മൂന്ന് എട്ടിനാണ് അവസാനിക്കുന്നത് പതിനഞ്ചാം തീയതി പതിനാറാം തീയതി ആയിട്ടാണ് വരുന്നത്. പതിനഞ്ചാം തീയതി പതിനാറാം ദിവസങ്ങളിൽ വളരെയധികം ഊർജ്ജപ്രഭാതം ഭൂമിയിലുള്ള ഒരു ദിവസമാണ്.

സൂര്യനും ചന്ദ്രനും നേരെ രേഖയിലും ഒരേ നേർരേഖയിൽ വരുന്ന ഭൂമിയിൽ ഏറ്റവും കൂടുതൽ ഊർജ്ജം നിലനിൽക്കുന്ന ദിവസങ്ങളിൽ ഒന്നാണ് ഈ ഒരു അമാവാസി സ്ഥിതി എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ ആ സമയത്ത് ഞാനിവിടെ പറയാൻ പോകുന്ന ചില നാളുകാർക്ക് ചില നക്ഷത്രക്കാർക്ക് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ് ഇവർക്ക് അത് വിപരീതമായിട്ടുള്ള ചില ഫലങ്ങൾ കൊണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം വളരെയധികം നമ്മൾ ശ്രദ്ധിച്ചു മുന്നോട്ടു പോകേണ്ട വളരെ കെയർഫുൾ ആയിട്ട് ഓരോ അടിയും വയ്ക്കേണ്ട പ്രത്യേകിച്ചും രാത്രി സമയങ്ങളിൽ യാത്ര ചെയ്യുന്നത് ഉചിതമല്ലാത്ത രാത്രി സമയങ്ങളിൽ കഴിയുന്നതും യാത്രയൊക്കെ ഒഴിവാക്കി സമാധാനമായിട്ട് സേഫ് ആയിട്ട് ഇരിക്കേണ്ട ഒരു സമയമാണ്.രാത്രി സമയത്ത് നാളെയും മറ്റന്നാളും രാത്രികളിൽ പുറത്തുപോകുന്നത് ഒന്ന് പ്രത്യേകം.

ഒന്ന് ശ്രദ്ധിക്കാൻ ഈ കർക്കിടകം അവസാനിക്കാൻ പോവുകയാണ് ചിങ്ങപ്പുലരി വരാൻ പോവുകയാണ് അവസാന വേളയിൽ ആരും പ്രത്യേകിച്ച് അപകടങ്ങൾ ഒന്നും പോയി പെടരുത്. തൃക്കേട്ട തിരുവോണം പുണർതം അശ്വതി മകം പൂരം പൂരുരുട്ടാതി കാർത്തിക രേവതി ചതയം ഇവർ രണ്ട് ദിവസം പ്രത്യേകം ശ്രദ്ധിക്കണം.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക. Video credit : Infinite Stories

https://youtu.be/zRVK5yeXIUQ

Leave a Comment

×