ഭക്ഷണത്തിലൂടെ വയറിലെ അൾസർ പൂർണ്ണമായും മാറ്റാം, ഇങ്ങനെ ചെയ്തു നോക്കൂ…

മാറുന്ന ജീവിതശൈലി പല അസുഖങ്ങളിലേക്കും വഴിയൊരുക്കുന്നു. പ്രായഭേദമന്യേ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് വയറ്റിലെ അൾസർ. ദൈനംദിന ജീവിതത്തിൽ ഒത്തിരി ബുദ്ധിമുട്ടുകളാണ് ഇതു ഉണ്ടാക്കുന്നത്. തുടക്കത്തിൽ തന്നെ ചികിത്സിച്ചില്ലെങ്കിൽ പല സങ്കീർണതകൾക്കും വഴിയൊരുക്കം. ആമാശയത്തിൽ മ്യൂക്കോസ എന്നൊരു ആഭരണം ഉണ്ട് ഇത് രണ്ടുതരം ഷാരഗുണമുള്ള പദാർത്ഥങ്ങളെ ഉത്പാദിപ്പിക്കുന്നു.

ഇതിന് യഥാക്രമം മ്യൂക്കസ് എന്നും ബൈ കാർബണേറ്റ് എന്നും പറയപ്പെടുന്നു. ഈ പദാർത്ഥങ്ങൾ ആമാശയത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡിനെ അവസ്ഥയിൽ നിലനിർത്തുന്നു. ഈ മ്യൂക്കോസ് ഉണ്ടാകുന്ന പദാർത്ഥങ്ങളുടെ ഉൽപാദനക്കുറവോ കൂടുതൽ ആസിഡ് ഉത്പാദിപ്പിക്കുകയോ ചെയ്താൽ കുടലിൽ അൾസർ ഉണ്ടാകുന്നു. പ്രധാനമായും അൾസറിന് കാരണമാകുന്നത് എച്ച് പൈലോറി എന്ന ബാക്ടീരിയയുടെ അണുബാധയാണ്.

തുടർച്ചയായി വേദനസംഹാരി ഗുളികകൾ കഴിക്കുക, ആസിഡ് കൂടുതൽ ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങൾ, കടുപ്പമുള്ള ചായ, കാപ്പി, മദ്യപാനം, എരിവുള്ള ഭക്ഷണങ്ങൾ, മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി തുടങ്ങിയവയെല്ലാം അൾസറിന് കാരണമാകും. ഈ രോഗത്തിന് നിരവധി ലക്ഷണങ്ങൾ ഉണ്ട്, രോഗത്തിൻറെ കാഠിന്യം അനുസരിച്ച് ലക്ഷണങ്ങളിലും വ്യത്യാസമുണ്ടാവാം. വയറിൻറെ മേൽഭാഗത്ത് ഉണ്ടാകുന്ന.

വേദന, എരിച്ചിൽ, ചർദ്ദി, വയറു വീർക്കൽ, ദഹന കുറവ്, മലത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം തുടങ്ങിയവയെല്ലാമാണ് ചില ലക്ഷണങ്ങൾ. രക്തക്കുറവ്, ബ്ലീഡിങ്, ഭാരം കുറയുക എന്നിവയെല്ലാം അപകടകരമായ ലക്ഷണങ്ങളായി കണക്കാക്കാം. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സ തുടങ്ങേണ്ടതാണ്. ആമാശയത്തിലെ അൾസർ ഭക്ഷണം കഴിക്കുമ്പോൾ കൂടുന്നു ചെറുകുടലിലെ അൾസർ ഭക്ഷണത്തിനുശേഷം കുറയുകയും ചെയ്യുന്നു. ഈ രോഗത്തെക്കുറിച്ച് കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വീഡിയോ മുഴുവനായും കാണുക.

×