50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ ഉറപ്പായും ഇതിനെക്കുറിച്ച് അറിയുക, ഇത് ഒരു സാധാരണ ലക്ഷണം അല്ല…| Sugar Cholesterol Heart Attack

Sugar Cholesterol Heart Attack : ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ആർത്തവവിരാമം. 40 വയസ്സ് മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് സ്വാഭാവികമായ ഈ മാറ്റം കണ്ടുവരുന്നത്. ഈ സമയത്ത് അവരുടെ ശരീരം ചില ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നു അത് ആർത്തവം നിർത്തുന്നതിലേക്ക് നയിക്കും. സമയത്ത് നിരവധി ആരോഗ്യപ്രശ്നങ്ങളും അവർ നേരിടേണ്ടതായി വരുന്നു. 40 വയസ്സിന് മുൻപ് സംഭവിക്കുന്ന ആർത്തവവിരാമം അകാല ആർത്തവവിരാമമായി പരാമർശിക്കപ്പെടുന്നു.

അതുപോലെ തന്നെ 52 വയസ്സിന് ശേഷം സംഭവിക്കുന്ന ആർത്തവവിരാമം അമാന്തിച്ച ആർത്തവവിരാമം പറയപ്പെടുന്നു. ആർത്തവവിരാമം മൂലം ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ മേഖലകളിൽ മാറ്റം ഉണ്ടാവാം. ആർത്തവവിരാമകാലത്തെ ശരീരം ഈസ്ട്രജൻ ഉത്പാദനം കുറയ്ക്കുന്നു. ഹൃദയം ത്വക്ക് അല്ലെ എന്നിവയുടെ ആരോഗ്യത്തിന് ഈ ഹോർമോൺ വളരെ അത്യാവശ്യമാണ്. ഇതിൻറെ ഉത്പാദനം കുറയുന്നത് കൊണ്ട് തന്നെ പല സങ്കീർണ പ്രശ്നങ്ങളും ഉണ്ടാകും.

എല്ലുകൾ കൂടുതൽ ദുർബലമാവുകയും പുറം വേദന സന്ധിവേദന തോൽ വേദന തുടങ്ങി നിരവധി വേദനകൾ അനുഭവപ്പെട്ടെന്ന് വരാം. മിക്ക സ്ത്രീകൾക്കും ഉറക്ക പ്രശ്നങ്ങളും ഉണ്ടാകും. ആർത്തവവിരാമം പ്രതീക്ഷിക്കുകയും അതിന് തയ്യാറെടുക്കുകയും ചെയ്യുന്ന അനേകം സ്ത്രീകൾ ഉണ്ട് അതുകൊണ്ട് വരുന്ന മാറ്റങ്ങളോട് ഒത്തു പോകുന്നതിന് അവർക്ക് സാധിക്കുന്നു ചില സ്ത്രീകളുടെ.

ജീവിതത്തിൽ ഇത് വലിയ വെല്ലുവിളിയായി തന്നെ മാറുന്നു. അമിതമായ ക്ഷീണം, തളർച്ച, ഉറക്ക പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ്, പുറം വേദന, പുറത്തേക്ക് ചൂടുള്ള രക്തപ്രവാഹം, അമിതമായി വിയർക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുന്നു. മിതമായ അളവിൽ ലക്ഷണങ്ങൾ കാണപ്പെടുന്നത് സ്വാഭാവികമാണ് എന്നാൽ ഇവ അമിതമാകുമ്പോൾ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതുണ്ട്.

×