Sugar control ayurvedic syrup : പ്രമേഹം അഥവാ ഡയബറ്റീസ് എന്ന് പറയുന്നത് രക്തത്തിലെ ഷുഗർ കൂടുന്ന അവസ്ഥയാണ്. ഇത് മറ്റുപല രോഗങ്ങൾക്കും കാരണമാകുവാനുള്ള സാധ്യതയും കൂടുതലാണ് അതിനാൽ തന്നെ ഇത് നിയന്ത്രിച്ചു നിർത്തേണ്ടത് വളരെ അത്യാവശ്യവുമാണ്. നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു ജീവിതശൈലി രോഗം തന്നെയാണ് പ്രമേഹം എന്നു പറയുന്നത്. രക്തത്തിൽ ഉണ്ടാകുന്ന പഞ്ചസാരയുടെ അളവ് വളരെയധികം വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഇത്.
പലതരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മൾ ഷുഗർ കുറയ്ക്കുവാൻ ആയിട്ട് നമ്മൾ പയറ്റി നോക്കാറുണ്ട് എന്നാൽ ഇതൊന്നും സാധിക്കാതെ വരുമ്പോൾ നമ്മൾ തീർച്ചയായും ഒരു വൈദ്യസഹായം തേടുന്നത് വളരെ നല്ലത് തന്നെയാണ്. അതിനോടൊപ്പം തന്നെ നമുക്ക് വീട്ടിൽ ചില പൊടിക്കൈകൾ നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് അത്തരത്തിൽ ശ്രമിച്ചുനോക്കാവുന്ന.
ചില മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. വളരെയധികം ഔഷധഗുണമുള്ള കേരളത്തിലെല്ലാം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുക്കുത്തിപ്പൂവ് എന്ന് പറയുന്നത്. ഇത് വളരെ ചെറുതാണ് എങ്കിലും വളരെയധികം ഔഷധമൂല്യങ്ങൾ ഉള്ള ഒന്നാണ്. പലസ്ഥലങ്ങളിലും ഇതിന് പല പേരുകളിലാണ് അറിയപ്പെടുന്നത് ഇതിന് ചിരവ നാക്ക് തീയിൽ കുത്തി കുത്തി പൂവ് മുറികൂട്ടി ചീര കുമ്മിണി പച്ച ഒടിയൻ ചീര.
മുറിയൻ പച്ചില തലവെട്ടിഎന്നിങ്ങനെയുള്ള പല പേരുകളിലാണ് ഈ ചെടിയെ കേരളത്തിൽ അറിയപ്പെടുന്നത്.വളരെ ചെറുതാണ് എങ്കിലും വളരെയധികം ആരോഗ്യ ഗുണങ്ങൾ തരുന്ന ഈ ചെടിയുടെ ഉപയോഗ രീതിയും ഔഷധഗുണങ്ങളും ഇത് എങ്ങനെ പ്രമേഹ രോഗത്തിന് ഉപയോഗിക്കാം എന്നതും കൂടിയാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena