Symptoms of kidney disease : എല്ലാവരെയും ഏറെ പേടിപ്പെടുത്തുന്ന ഒരു രോഗമാണ് വൃക്ക രോഗം. വൃക്കരോഗം എന്ന് പറയുമ്പോൾ തന്നെ നമ്മൾ എല്ലാവരെയും പേടിപ്പിക്കുന്നത് നമ്മുടെ ചെലവേറിയത്തിന്റെ ചികിത്സ രീതികൾ തന്നെയാണ് വളരെ ചെലവേറിയ ഡയാലിസിസ്, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും അതിന്റെ ബുദ്ധിമുട്ടുകളും ഒക്കെ തന്നെയാണ്. ആദ്യമേ വൃക്ക രോഗത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
എങ്ങനെയാണ് വൃക്കയുടെ രോഗം വരുന്നതെന്നും വൃക്കയുടെ പരാജയം എങ്ങനെ ഉണ്ടാകുന്നു എന്നും നോക്കാം. വൃക്ക തീർത്തും പരാജയമായ രീതിയിൽ ആയ പ്രവർത്തിക്കാത്ത രീതിയിൽ ആയിത്തീരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. വൃക്കരോഗം രണ്ട് തരത്തിലാണ് ഉണ്ടാവാറുള്ളത്ചിലർക്ക് പെട്ടെന്ന് തന്നെ വൃക്കയുടെ പ്രവർത്തനം നിലച്ചു പോകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സാധാരണ രീതിയിൽ വരുന്നത് ശക്തമായിട്ടുള്ള അണുബാധകൾ അതിനോടൊപ്പം തന്നെ കടുത്ത രക്തസ്രാവം അല്ലെങ്കിൽ മൂത്രാശയത്തിലെ കല്ലുകൾ.
ഇങ്ങനെയൊക്കെ പെട്ടെന്ന് ഉണ്ടാകുന്ന കാരണങ്ങളാൽ തമായ ഒരു വയറിളക്കം വന്നാൽ പോലും ഛർദിയും വന്ന് ജലാംശം കുറഞ്ഞ് ഇങ്ങനെയുള്ള അവസ്ഥയും വൃക്കയെ ബാധിക്കാവുന്നതാണ്. ഇത്തരത്തിൽ പെട്ടെന്ന് വൃക്കയുടെ പ്രവർത്തനം നിലച്ചു പോകാവുന്ന സാധ്യത കൂടുതലാണ്. ഏറെ നാളുകളായി വളരെ ഘട്ടം ഘട്ടമായി തന്നെ ബാധിക്കുന്ന അസുഖമാണ് ക്രോണിക് കിഡ്നി ഡിസീസ്.ഇങ്ങനെ രണ്ടുതരത്തിലാണ്.
വൃക്കയുടെ പരാജയം നമ്മൾ കണ്ടുവരുന്നത്. ഇങ്ങനെ ഉണ്ടാകുന്ന കിഡ്നി ഡിസീസുകളെ എങ്ങനെ ചികിത്സാരീതികൾ എങ്ങനെയെന്നും ഇതെങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ഡോക്ടർ വളരെ വിശദമായി തന്നെ പരിചയപ്പെടുത്തിത്തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ കാണുന്ന ലിങ്കിൽ അമർത്തുക. Video credit : Baiju’s Vlogs