വൈറ്റമിൻ ഡി യുടെ കുറവ് മൂലം ആരോഗ്യത്തിൽ സംഭവിക്കുന്നത്…| Symptoms of vitamin d deficiency

Symptoms of vitamin d deficiency : ഇന്ന് കൂടുതലാളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട അരയ്ക്കു പ്രശ്നമെന്ന് പറയുന്നത് വൈറ്റമിൻ കുറവുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തന്നെയായിരിക്കും പലപ്പോഴും ഇത്തരത്തിലുള്ള വൈറ്റമിൻ ഡി യുടെ കുറവുമൂലം അട ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് പലർക്കും അറിവില്ല എന്നതാണ് ഇന്ന് ഇത്തരംആരോഗ്യപ്രശ്നങ്ങൾ കൂടി വരുന്നതിന്റെ പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത്.

ഇത്തരത്തിൽ വൈറ്റമിൻ ഡി എന്നത് നമുക്ക് സൂര്യപ്രകാശത്തിൽ നിന്നാണ് നമുക്ക് ലഭ്യമാകേണ്ടത് സൂര്യപ്രകാശത്തിൽ നിന്ന് വൈറ്റമിൻ ഡി ലഭ്യമാകുന്നതിലൂടെ അത് ശരീരത്തിന് ആകിരണം ചെയ്യുന്നതിനും ശരീരത്തിലെ പ്രോട്ടീനുകളെ വൈറ്റമിൻടിയായി മാറ്റുകയാണ് ചെയ്യുന്നത് എന്നാൽ ഇന്ന് പലർക്കും സൂര്യപ്രകാശം വേണ്ട രീതിയിൽ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം അതായത് സൂര്യപ്രകാശം വേണ്ട രീതിയിൽ കൊള്ളുന്നില്ല എന്നതാണ് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ.

സൃഷ്ടിക്കുന്നതിന് കാരണമായി നൽകുന്നത്.പലപ്പോഴും നമ്മുടെ ജീവിതരീതി എന്നത് ഇത്തരത്തിലായി മാറിയിരിക്കുന്നു അതായത് നമ്മൾ ചെയ്യുന്ന ഡ്രസ്സിങ്ങും എല്ലാം സൂര്യപ്രകാശത്തിൽ നമ്മുടെ ശരീരത്തിൽ വേണ്ട രീതിയിൽ ലഭ്യമാകുന്നതിന് സഹായിക്കുന്നവയല്ല. അതുപോലെ തന്നെ സൂര്യനുദിക്കുന്നതിനു മുൻപ് തന്നെ പലരും ജോലിക്ക് പോകുന്നവരും ഓഫീസിൽ വാഹനങ്ങളിൽ പോകുന്നവരും ആണ്.

സൂര്യപ്രകാശം ഇന്ന് കൊള്ളുക എന്നത് വളരെയധികം കുറവായിട്ടുള്ള ഒരു കാര്യമാണ് അത് തന്നെ ആയിരിക്കും ഇത്തരത്തിൽ ശരീരത്തിലെ വൈറ്റമിൻ ഡി കുറയുന്നതിനും അതുമൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിനും കാരണമായി നിലനിൽക്കുന്നത്. ഇത്തരത്തിലുള്ളത് കൊണ്ട് തന്നെയാണ് ഇന്ന് ഒത്തിരി ആളുകളിൽ വൈറ്റമിൻ ഡി യുടെകുറവുമൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമായി വരുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Summary : Symptoms of vitamin d deficiency

Leave a Comment

×