പ്രവചനം സത്യമായി… കുട്ടി ജ്യോതിഷി ഞെട്ടിച്ചുകളഞ്ഞു…
അൽഭുത ബാലൻറെ പല പ്രവചനങ്ങളും എല്ലാവരെയും പലവട്ടം ഞെട്ടിച്ചിട്ടുള്ളതാണ്. മഹാമാരിയുടെ പ്രവചനങ്ങളും അതുപോലെതന്നെ മറ്റ് പലതരത്തിലുള്ള പ്രവചനങ്ങളും പറഞ്ഞപോലെ തന്നെ സംഭവിച്ചിട്ടുള്ള താണ്. ഇപ്പോൾ ഭാഗ്യം കൈവരിക്കാൻ യോഗം ഉള്ള കുറച്ച് നക്ഷത്ര ജാതകരെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇവർക്ക് വരുന്ന നാളുകളിൽ അഭിവൃദ്ധിയുടെ യും സമൃദ്ധിയുടേയും നാളുകളായിരിക്കും. ആഗ്രഹ സഫലീകരണം ഇവർക്ക് ഉണ്ടാകും. കഴിഞ്ഞുപോയ കാലഘട്ടത്തിൽ ഇവർ അനുഭവിച്ചുവരുന്ന കഷ്ടതകളും യാതനകൾ ക്കും. എല്ലാം വിപരീതമായി നല്ലനാളുകൾ ഇവരെ തേടിയെത്തും. ഭാഗ്യം ഏറെയാണ് ഇവരെ തേടിയെത്തുന്നത്. … Read more