2022 ഭാഗ്യവർഷം ഇനി വലിയ മാറ്റങ്ങൾ സംഭവിക്കും… വൈറൽ പ്രവചനം…
വലിയ ഞെട്ടിക്കുന്ന പ്രവചനങ്ങൾ നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി ആണ് അഭിഗ്യ. ഇദ്ദേഹത്തിന്റെ പല പ്രവചനങ്ങളും യാഥാർത്ഥ്യം ആയിട്ടുള്ളതാണ്. അതിലൊന്നാണ് മഹാമാരിയുടെ വ്യാപനം. ലോകം കണ്ട പ്രവചനങ്ങളെല്ലാം സത്യം ആക്കിയ ഒരു വ്യക്തി തന്നെ ആയിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ പ്രവചനത്തിന് വേണ്ടി ലോകം മുഴുവൻ കാത്തിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ കുട്ടി ജ്യോതിഷിയെ ലോകം അംഗീകരിക്കുന്നുണ്ട്. മഹാമാരിയുടെ ആരംഭവും അവസാനവും എല്ലാം തന്നെ ഇദ്ദേഹത്തിൽനിന്ന് മനസ്സിലാക്കിയതാണ്. എന്നാൽ ഇപ്പോൾ അത്ഭുതപ്പെടുത്തുന്ന തരത്തിൽ മറ്റൊരു … Read more