ഏപ്രിൽ 28 ന് ശേഷം ഈ നാളുകാർക്ക് രാജയോഗം..!!
ജീവിതത്തിൽ സമയം നന്നാകുമ്പോൾ അപ്രതീക്ഷിതമായി തന്നെ ഭാഗ്യം ഉണ്ടാകുന്ന അവസ്ഥ ഉണ്ടാകാം. ചില രാശിമാറ്റം നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന എന്ത് തടസ്സം ആയാലും അതെല്ലാം മാറി ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകുന്ന ഒരു സമയം രാശി മാറ്റത്തിലൂടെ സംഭവിക്കുന്നത് കാണാം. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കുള്ള യാത്രയാകും അത്. സകലവിധ ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും മാറി ജീവിതം അഭിവൃദ്ധി പ്രാപിക്കാൻ പോകുന്നു. നമുക്കറിയാം ഏപ്രിൽ 29ന് ശനി ദേവൻ മകരം രാശിയിൽ നിന്ന് … Read more