സ്ത്രീയുടെ ശരീരത്തിൽ ഇത് ധരിച്ചാൽ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും..!!
ചില മാറ്റം സംഭവിക്കാൻ ജീവിതത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇങ്ങനെയുള്ള പല സംസ്കാരങ്ങളും നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയും. കാതുകുത്ത് എന്ന ചടങ്ങ് ഇന്ത്യൻ സംസ്കാരത്തിൽ ഉൾപ്പെട്ടതാണ്. സ്ത്രീകൾക്ക് ചെറിയ പ്രായത്തിൽ കാത് കുത്താത്തവർ മുതിർന്നതിനു ശേഷം കാതു കുത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് അലങ്കാരമായും സൗന്ദര്യസംരക്ഷണത്തിന് മാറ്റു കൂട്ടാൻ വേണ്ടി ഇന്നത്തെ സമൂഹം കാണുന്നുണ്ട്. അതുപോലെതന്നെ പുരുഷൻമാരിലും കാത് കുത്തുന്നവർ ഉണ്ട്. കാത് കുത്തുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. സ്ത്രീകൾക്കും … Read more