ഞൊട്ടാഞൊടിയൻ എന്ന ചെടിയെ കുറിച്ച് കേട്ടിട്ടുണ്ടോ ഇതാ ഇതിന്റെ ഔഷധഗുണങ്ങൾ…| About the plant Nhotanjodian
About the plant Nhotanjodian : പണ്ടൊക്കെ കേരളത്തിലുള്ളവർ കൂടുതലും പ്രത്യേകിച്ച് മലയാളികൾ ഒറ്റമൂലി മരുന്നുകൾ കൊണ്ടാണ് അസുഖങ്ങൾ മാറ്റിയെടുത്തിരുന്നത് ഇന്നത്തെ കാലത്തെപ്പോലെ ആശുപത്രികളും മരുന്നുകളും അന്നത്തെ കാലത്ത് കൂടുതലായിട്ടും ഉണ്ടായിരുന്നില്ല കൂടുതലായും ഔഷധഗുണമുള്ള ചില ചെടികളിൽ നിന്ന് എടുത്ത് അവർ മരുന്നുകൾ കണ്ടെത്തുകയാണ് പതിവ്.ഇത്തരത്തിൽപ്പെട്ട ഒരു ചെടിയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത് ഞൊട്ടാഞൊടിയൻ എന്നാണ് ആ ചെടിയുടെ പേര്. ഏതു രോഗങ്ങൾ വന്നാലും തൊടിയിൽ പോയി ഏതെങ്കിലും ചെടികളും മറ്റും മുറിച്ച് അതിൽ നിന്നുണ്ടാകുന്ന … Read more