തുലാമാസത്തിൽ അനുഗ്രഹം ചൊരിയുന്ന നക്ഷത്രക്കാർ ഇവരാണ്… കോടീശ്വരൻ ആകും…
ചില നാളുകാർക്ക് ഇനി സൗഭാഗ്യ ത്തിന്റെ നാളുകളാണ്. ജ്യോതിഷത്തിന് ഒക്ടോബർ 18 വളരെ സവിശേഷമായ ഒരു ദിനമായിരുന്നു. അന്ന് വലിയ ഗൃഹങ്ങൾ ഒരുമിച്ച് സംഗമിക്കുക യായിരുന്നു. ജ്യോതിഷത്തിൽ ബുധനും വ്യാഴവും ആണ് സംഗമിച്ചത്. ജ്യോതിഷത്തിൽ ബുദ്ധൻ ബുദ്ധി യുക്തി ആശയവിനിമയം ഗണിതം സുഹൃത്ത് എന്നിവയ്ക്ക് കാരണമാകുന്ന ഗ്രഹമാണ്. സൂര്യനും ശുക്രനും ബുധന്റെ സുഹൃത്തുക്കളാണ്. എന്നാൽ ചന്ദ്രനും ചൊവ്വയും അതിന്റെ ശത്രു ഗ്രഹമാണ്. ഈ സന്ദർഭത്തിൽ ചില നക്ഷത്രജാതകർക്ക് വളരെയേറെ ഗുണാനുഭവങ്ങൾ ആണ് ലഭിക്കുന്നത്. ആ ഗുണാനുഭവം ലഭിച്ച് … Read more