ധനുമാസം ഫലം ഭാഗ്യം കൊണ്ടുവരും… ഈ നാളുകാർ ഭാഗ്യവാൻ മാർ…
ചില നക്ഷത്രക്കാർക്ക് ഏറി പ്രയോജനകരമാകുന്ന ഒരു മാസമാണ് 1197 ധനു മാസം. എന്നാൽ മറ്റു ചില നക്ഷത്രക്കാരെ സംബന്ധിച്ച് ഏറെ ദോഷം ചെയ്യുന്ന സമയമാണ് ഇത്. അവരുടെ ചിന്ത ശക്തിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ക്ഷേത്ര ദർശനങ്ങൾ നടത്തിയാൽ ദൈവികമായി പരിഹാരങ്ങൾ വഴിപാടുകൾ തുടങ്ങിയവ ക്ഷേത്രങ്ങളിൽ നടത്തിയാൽ ഈ ഒരു ദുഃഖ ദുരിതത്തെ മാറ്റിനിർത്തി വളരെയേറെ സന്തോഷത്തോടുകൂടി മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമാകുന്നതാണ്. 1197 ൽ ധനുമാസത്തിൽ ഏറെ ഗുണകരമാകുന്ന ആ നക്ഷത്രജാതകരെ നമുക്ക് പരിചയപ്പെടാം. ധനു മാസത്തിലേറെ ഉയർച്ച … Read more