ദിവസവും വെറും വയറ്റിൽ പെരുംജീരകം ചവച്ച് അരയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്…| Benefits of fennel seeds

Benefits of fennel seeds

Benefits of fennel seeds Benefits of fennel seeds : നമ്മുടെ നാട്ടിൽ ജനപ്രിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നുതന്നെയാണ് പെരുംജീരകം എന്നു പറയുന്നത് വാചകത്തിന് വളരെയധികം ഉപയോഗിച്ചുവരുന്ന ഒന്നുതന്നെയാണ്. ചുരുക്കിപ്പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അവരുടെ കടയിൽ നിന്നും നമ്മൾ അല്പം പെരുംജീരകം എടുത്ത് ചവയ്ക്കുന്നത് ഒരു ശീലമായി മാറിയിരിക്കുന്നത് ഇന്ന് മലയാളികൾക്ക്. ഇങ്ങനെ ചവച്ചരച്ച് കളയാൻ മാത്രമുള്ള ഒന്നുമാത്രമല്ല പെരുംജീരകം. എന്ന് കൂടി പറയുന്നതു കൂടിയാണ് ഈ ലേഖനവും … Read more

×