ലോകം ഉറ്റുനോക്കിയ പുതിയ പ്രവചനം വൈറലായി… എന്തും സംഭവിക്കാം..!!
ലോകം ഇന്ന് പോയിക്കൊണ്ടിരിക്കുന്നത് വളരെ അപകടകരമായ സാഹചര്യത്തിൽ കൂടിയാണ്. മഹാമാരിയുടെ ഭീതിജനകമായ അവസ്ഥയിലാണ് ലോകം മുഴുവൻ. മഹാമാരി പൊട്ടിപ്പുറപ്പെട്ടു നാൾക്കുനാൾ അത് വർദ്ധിച്ചുവന്നു അതിന്റെ പുതിയ മേഖലകൾ സൃഷ്ടിച്ച് പല തരംഗങ്ങളായി ജനജീവിതത്തെ അത് വല്ലാതെ ബാധിച്ചിരിക്കുന്നു. ഏതു രീതിയിലും സമാധാനം തീരെ ഉണ്ടാകാത്ത സന്ദർഭങ്ങൾ. നാളെ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഭീതിജനകമായ അവസ്ഥയിലാണ് ജനങ്ങൾ. വളരെ നിർണായകമായ അവസ്ഥയിലൂടെയാണ് പോകുന്നത്. ഈ വൈറസ് വ്യാപനം ഏതൊക്കെ രീതിയിൽ ആണ് വ്യാപിക്കുന്നത്. എത്ര ജീവനുകൾ ഇത് എടുക്കും … Read more