ഈ ചെടി വീട്ടിൽ ഉണ്ടെങ്കിൽ സകല പ്രശ്നവും തീരും… സമ്പത്ത് കുമിഞ്ഞുകൂടും…
ജീവിതത്തിൽ എന്തൊക്കെ ആണെങ്കിലും വലിയ രീതിയിൽ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കണമെന്ന ആഗ്രഹവുമായി മുന്നോട്ട് പോകുന്നവരാണ് നാമോരോരുത്തരും. എന്നിരുന്നാലും പലപ്പോഴും ദാരിദ്ര്യം നമ്മെ പിടികൂടാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സാമ്പത്തികമായി മുന്നോട്ടു നിൽക്കാൻ എന്തെല്ലാം ചെയ്യണം എന്ന് നാം ചിന്തിച്ചു പോകും. പലപ്പോഴും പ്രാർത്ഥനകളും പരിഹാരങ്ങളും നടത്തുന്നവരാണ് കൂടുതൽ പേരും. എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ യാതൊരു അഭിവൃദ്ധിയും ഉണ്ടാകുന്നില്ല. എങ്കിൽ നിങ്ങൾ പ്രാർത്ഥന കൊണ്ട് മാത്രമല്ല ചില വാസ്തുശാസ്ത്ര വിധികളും ചെയ്യേണ്ടതുണ്ട്. ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് … Read more