വീട്ടിൽ അലക്ക് കല്ല് സ്ഥാനം ഇവിടെ വേണം… ഇല്ലെങ്കിൽ നാശം..!!

വീടുകളിൽ അലക്കു കല്ല് സ്ഥാനം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വീടുകളിൽ വാസ്തു ശ്രദ്ധിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. വാസ്തു സംബന്ധമായ പ്രധാനപ്പെട്ട ഒന്നാണ് അലക്കു കല്ലിന്റെ സ്ഥാനം. ഒരു വീട്ടിൽ ഓരോന്നിനും അതിന്റെ തായ സ്ഥാനമുണ്ട് അത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ഒന്നാണ് അലക്കു കല്ല്. വീടിന് ഉണ്ടാകുന്ന ഗുണങ്ങൾ നല്ല രീതിയിൽ മെച്ചപ്പെടുന്നതിന് വാസ്തു വളരെയധികം സഹായിക്കുന്ന ഒന്നാണ്. മനസ്സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകുക എന്നതാണ് വാസ്തുവിന്റെ ലക്ഷ്യം തന്നെ. ഈ വാസ്തു നോക്കുന്ന … Read more

×