ജീവിതത്തിലെ ഈ ശീലങ്ങൾ നിങ്ങളെ വലിയ രോഗിയാക്കും…| These habits of life

These habits of life

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കുന്നത് പല രോഗങ്ങൾക്കും വഴിയൊരുക്കും. അതിനാൽ ഇതിൽ മാറ്റം വരുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് . ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ഏറ്റവും അത്യാവശ്യമാണ്. ഹൃദയരോഗങ്ങൾ വാതരോഗങ്ങൾ വൃക്ക രോഗങ്ങൾ എന്നിവയെല്ലാം കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിലൂടെ പിടിപെടാം. അമിതഭാരം, പുകവലി, മദ്യപാനം, പാരമ്പര്യം, പ്രായം, വ്യായാമ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി ഇവയെല്ലാമാണ് പ്രധാനമായും കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കൂടുവാൻ കാരണമാകുന്നത്. ഇത് … Read more

×