ഈ നക്ഷത്രക്കാർ ഭർത്താവിനെ നിലക്ക് നിർത്തും… കൂടെ നിർത്തിയാൽ ഐശ്വര്യം..!!
സ്ത്രീകൾ ഈ നക്ഷത്രക്കാർ ആയാൽ ഭർത്താവിന് ഉണ്ടാവുന്ന ഐശ്വര്യങ്ങളും അഭിവൃദ്ധിയും എന്താണെന്ന് നമുക്ക് നോക്കാം. ചില സ്ത്രീകൾ അവരുടെ ജീവിതകാലം മുഴുവൻ ഭർത്താവിൽ അവരുടെ ആധിപത്യം നടത്തുന്നു. അത് ഭർത്താക്കന്മാരും അനുസരിക്കുന്നു. അത് ഭാര്യയെ പേടിച്ചു കൊണ്ടല്ല അവരോട് സ്നേഹം കൊണ്ട് മാത്രമാണ്. ശ്രീരാമ ഭഗവാന്റെ നാൾ പുണർത്ഥം നക്ഷത്രമാണ്. സീതദേവിയുടെ നക്ഷത്രം തിരുവാതിര നക്ഷത്രം ആണ്. എന്നും ശ്രീരാമൻ സീതാദേവിയോട് കടപ്പെട്ടിരിക്കുന്നു. സീതാദേവിയുടെ ഇംഗിതങ്ങൾക്ക് എന്നും പ്രാധാന്യം കൽപ്പിച്ചിരുന്നു. അതുപോലെതന്നെ സ്വന്തം ഭർത്താവിനെ സ്വന്തം ചൂണ്ടുവിരലിൽ … Read more