ഈ ഭാഗം നന്നായി ശ്രദ്ധിച്ചാൽ സമ്പത്ത് വന്നുചേരും…
വീട്ടിലെ ചില ഭാഗങ്ങൾ നന്നായി ശ്രദ്ധിക്കുന്നത് മൂലം ഐശ്വര്യം ഉണ്ടാകുന്നതിന് സഹായിക്കുന്നു. ഇത്തരത്തിൽ വീട്ടിൽ ധനസ്ഥിതി വർദ്ധിക്കുന്നതിനും ഐശ്വര്യവും ഉണ്ടാകുന്നതിനും സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിലെ സമ്പത്ത് വർദ്ധിക്കാൻ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കാൻ ഈ കാര്യം വീട്ടിൽ ശ്രദ്ധിച്ചാൽ മതി. ഇത് ചെയ്താൽ സാമ്പത്തിക വർദ്ധനവ് ഉണ്ടാവാൻ വാസ്തുപരമായി ചെയ്യേണ്ട കാര്യമാണ്. ഇതിന് വളരെയേറെ ഫലസിദ്ധി ഉണ്ട്. വാസ്തുശാസ്ത്രപ്രകാരം വടക്ക് വളരെയേറെ പ്രാധാന്യമുള്ള ഒരു ദിക്കാണ്. അവിടെ കുബേരൻ ആണ് അധിപൻ. കുബേരന്റെ കയ്യിലുള്ള ധന … Read more