പച്ചക്കർപ്പൂരം ഗ്രാമ്പൂ വീട്ടിലുണ്ടോ… ഇനി പണം പെരുകും..!!
ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ നല്ല ഉയർച്ച വന്നുചേരാൻ. നല്ല അഭിവൃദ്ധി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി. പലരുടെയും കുടുംബത്തിന് പ്രശ്നമാണ് എന്തെല്ലാം ചെയ്തിട്ടും ജീവിതത്തിൽ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്നില്ല എന്നത്. ഇനി ജീവിതത്തിൽ നല്ല മാറ്റം തന്നെ ഉണ്ടാവുന്നതിന് സാധിക്കുന്ന ചില കാര്യങ്ങൾ ഇതാണ്. ചിലർക്ക് ധന അഭിവൃദ്ധി വീട്ടിൽ ഉണ്ടാകാത്തതിന് കാരണം ദുഷിച്ച ചില ആഭിചാരക്രിയകളോ. നെഗറ്റീവ് എനർജി വീട്ടിൽ ഉള്ളതുകൊണ്ട് ആണ്. വീട്ടിൽ ഒരു കാരണവശാലും സാമ്പത്തികം നിലനിൽക്കാത്തതും പണം വീട്ടിൽ … Read more