ദൃഷ്ടിദോഷം ഇനി ഉണ്ടാകില്ല… ഇത് ചെയ്താൽ മതി…
ദൃഷ്ടി ദോഷത്തെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. എന്താണ് ദൃഷ്ടിദോഷം എന്നതിനെപ്പറ്റി പലർക്കും ധാരണ കാണില്ല. ചേർക്ക ഇതിന് വിശ്വാസവും അവിശ്വാസവും ഉണ്ട്. എന്നിരുന്നാലും ഇതിനെ പറ്റിയുള്ള വിശ്വാസം എല്ലാവരുടെ ഉള്ളിലും ഉണ്ട്. എന്താണ് ദൃഷ്ടിദോഷം. മറ്റുള്ളവരുടെ വാക്കോ പ്രവർത്തിയോ അല്ലെങ്കിൽ അവരുടെ വാക്കിൽ ഉണ്ടാകുന്ന അസൂയ കലർന്ന അല്ലെങ്കിൽ ചിലരുടെ അഭിപ്രായം പറയുമ്പോൾ ഉണ്ടാവുന്ന നെഗറ്റീവ് ഊർജ്ജം. നിങ്ങളുടെ ജീവിതത്തിന് സന്തോഷകരമായ ജീവിതത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. സന്തോഷം ഉണ്ടാകുന്ന സമയം പെട്ടെന്ന് ദുഃഖം … Read more