കീഴ് വായു ശല്യം ഉള്ള ആളുകൾ ആണോ?.എങ്കിൽ നിങ്ങൾ ഇതൊന്നു ശ്രദ്ധിക്കൂ!..| Malabandham maran malayalam

Malabandham maran malayalam

Malabandham maran malayalam Malabandham maran malayalam : നമ്മുടെയൊക്കെ വീട്ടിലെ സ്ത്രീകൾക്കാലത്ത് എണീച്ചു കഴിഞ്ഞാൽ ആദ്യം ചെയ്യുന്ന ഒരു കാര്യമാണ് വീടും അകവും അതുപോലെതന്നെ പുറംമിറ്റമെല്ലാം തന്നെ നമ്മൾ തൂത്തു വൃത്തിയാക്കുന്ന ഒരു രീതി ഉണ്ട്.അതുപോലെതന്നെ നമ്മുടെ ശരീരത്തിനുള്ളിൽ അതായത് കുടലിലും മറ്റും കിടക്കുന്ന മാലിന്യങ്ങൾ എല്ലാം തന്നെ പുറന്തള്ളുവാൻ ആയിട്ട് അല്ലെങ്കിൽ വൃത്തിയാക്കുവാനായിട്ട് നമ്മൾ എത്രത്തോളം പരിശ്രമിക്കുന്നുണ്ട്. എന്ന് നമ്മൾ ഒന്ന് ചിന്തിച്ചു നോക്കുന്നത് വളരെ നല്ലതുതന്നെയാണ് ഇതുപോലെ നമ്മുടെ ശരീരത്തിൽ ഉള്ളിൽ കിടക്കുന്ന … Read more

×