വീടുകളിൽ ചൂല് ഇങ്ങനെ സൂക്ഷിച്ചു നോക്കൂ.. സമ്പത്ത് കുമിഞ്ഞുകൂടും..

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ചൂല് യഥാരീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഏറെ ദോഷങ്ങൾ വന്നുചേരും. നമുക്ക് ഒരു രീതിയിലും ഉയർച്ച ഉണ്ടാവുകയില്ല. നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നും നേടിയെടുക്കാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ ശരിയായ സ്ഥാനത്ത് തന്നെ ചൂല് വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലെ കലഹങ്ങൾ, സാമ്പത്തിക പ്രശ്നം, സമാധാന കുറവ് ഇവയ്ക്കെല്ലാം ഒരു കാരണം കൂടിയാണ്.

ചൂലിന്റെ തെറ്റായ സ്ഥാനം. ചൂല് എപ്പോഴും സൂക്ഷിക്കേണ്ടത് വീടിൻറെ ദക്ഷിണ പശ്ചിമ ദിക്കിൽ ആവണം . ചൂല് ഒരിക്കലും നേരെ വെക്കരുത് സാധാരണ പോലെ നിലത്തിൽ ഇടുക. വൈകുന്നേരം എന്നും ചൂല് കൊണ്ട് തൂക്കരുത് അത് വീടിന് ദാരിദ്ര്യം ഉണ്ടാക്കും. ഇങ്ങനെ ചെയ്യുന്ന വീടുകളിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാവും. രാവിലെ സൂര്യോദയത്തിന് മുൻപായി തൂക്കുക ഇതുമൂലം ദുഷ്ട ശക്തികളെ.

എല്ലാം ഇല്ലാതാക്കി ലക്ഷ്മി ദേവി വീടുകളിൽ വന്നുചേരും. തുടർച്ചയായി 10 ദിവസം ചൂലിന് ഇങ്ങനത്തെ പരിഗണനകൾ നൽകി നോക്കൂ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക ഉയർച്ച ഉണ്ടാവും.. അടുക്കള അടിച്ചുവാരുന്ന ചൂല് വീടിൻറെ മറ്റു ഭാഗങ്ങളിൽ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ കലഹം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അടുക്കളയുടെ ഐശ്വര്യം ഇല്ലാതാവുകയും.

സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. പുതിയ ചൂല് മേടിക്കുമ്പോൾ പഴയ ചൂലുകൾ ഉപേക്ഷിക്കുക. ചൊവ്വ വെള്ളി ദിവസങ്ങളിൽ ചൂല് കളയുവാനോ വാങ്ങിക്കാനോ പാടുള്ളതല്ല. അകത്ത് തൂത്ത് കോരികൊണ്ടുമാത്രം കോരി കളയുക പുറത്തേക്ക് അടിച്ചു കളയരുത്. അത് വീടിന് വളരെ ദോഷം ചെയ്യും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Leave a Comment

×