പല്ലുകളിലെ മഞ്ഞനിറവും കറയും ഇല്ലാതാക്കി ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ…| Teeth whitening tips

Teeth whitening tips : ഇന്ന് പലരുടെയും ആത്മവിശ്വാസം തന്നെ ഇല്ലാതാക്കുന്ന ഒന്നുതന്നെയിരിക്കും പല്ലുകളിൽ ഉണ്ടാകുന്ന കരയും അതുപോലെ തന്നെ മഞ്ഞനിറവും ഇത് പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത് പലപ്പോഴും നമ്മുടെ പള്ളികളുടെ ഇനാമൽ നഷ്ടമാകുന്നതിനും.

പല്ലുകളുടെ ആരോഗ്യം നശിക്കുന്നതിനും കാരണമായിത്തീരുന്നു. അതുകൊണ്ടുതന്നെ പല്ലുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പല്ലുകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങൾക്ക് വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജന പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോഴോ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും.

പല്ലുകളിലും ഉണ്ടാകുന്ന മഞ്ഞ നിറവും കരയും പരിഹരിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും ഇത്തരത്തിൽ വളരെയധികം ഉത്തമമായ ഒന്ന് തന്നെയായിരിക്കും മഞ്ഞൾപ്പൊടി മഞ്ഞൾപ്പൊടിയും അല്പം ഉപ്പും വെളിച്ചെണ്ണയും ചേർന്ന് മിശ്രിതം തയ്യാറാക്കിയ പല്ലുകളിൽ പുരട്ടുന്നതും അയക്കുന്നതും പല്ലുകളിലും മഞ്ഞനിറം പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത്തരം മാർഗങ്ങൾ.

സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതുമല്ല. ഇത് പല്ലുകളിലെ മഞ്ഞനിറവും കരയും പരിഹരിക്കുന്നതിന് സഹായിക്കും പല കാരണങ്ങൾ കൊണ്ടാണ് പല്ലുകളിലും മഞ്ഞ നിറവും കരയും ഉണ്ടാകുന്നത് പ്രധാനമായും പല്ലുകൾ വേണ്ട രീതിയിൽ ശുചീകരിക്കാത്തവരിലും അതുപോലെതന്നെ പുകവലിക്കുന്നവരിലും ചില ഹോർമോണുകളുടെ വ്യതിയാനം പോലും ഇത്തരത്തിൽ പല്ലുകളിലും കറുപ്പ് നിറവും മഞ്ഞനിറവും ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക. Video credit : Home tips by Pravi

Leave a Comment

×