ചന്ദ്രൻറെ രാശിമാറ്റം, ചില നാളുകാരുടെ ജീവിതത്തിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ ഉണ്ടാവും…

നവംബർ പതിനാലാം തീയതി ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക് കടക്കും ഇന്ന് കാർത്തികമാസത്തിലെ കൃഷ്ണപക്ഷത്തിന്റെ പ്രതിപദ തിതിയാണ്. അതുകൊണ്ടുതന്നെ ഇന്നേദിവസം വളരെ ശുഭകരമായ തന്നെ കണക്കാക്കാം. ഇതിൻറെ ഗുണം ചില രാശിക്കാർക്ക് ലഭിക്കുന്നു ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുന്നു ഹനുമാൻ സ്വാമിയുടെ പ്രീതിയും ചില രാശിക്കാരിൽ വന്നുചേരും.

ഇതിൽ ആദ്യത്തെ ഭാഗ്യ രാശി മിഥുനമാണ്, എല്ലാ ജോലിയും ശരിയായി തന്നെ ഇവർക്ക് പൂർത്തീകരിക്കാൻ സാധിക്കും ഹനുമാൻ സ്വാമിയുടെ അനുഗ്രഹവും പ്രീതിയും ഈ രാശിക്കാർക്ക് വേണ്ടുവോളം ലഭിക്കുന്നു. ജീവിതത്തിൽ കടബാധ്യത ഉള്ളവരാണെങ്കിൽ അത് വീട്ടുവാനുള്ള ചില ശുഭകരമായ വഴികൾ തുറക്കപ്പെടുന്നു. സാമ്പത്തിക അഭിവൃദ്ധിയുടെ ശുഭകരമായ ചില തുടക്കങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നു. ജീവിതത്തിൽ വന്നുചേരാൻ പോകുന്ന ചില പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഹനുമാൻ സ്വാമിയെയും.

ശ്രീകൃഷ്ണ ഭഗവാനെയും പ്രാർത്ഥിക്കുന്നത് ഗുണം ചെയ്യും. അടുത്ത ഭാഗ്യ രാശി കർക്കിടകമാണ്, ഇവർക്കും അനുകൂലമായ സമയമാണ് ഇവരുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ വന്നുചേരാൻ പോകുന്നു. ജോലിയുമായി ബന്ധപ്പെട്ട വലിയ അവസരങ്ങൾ ജീവിതത്തിൽ വന്നുചേരും. ഭാഗ്യത്തിന്റെ കടാക്ഷം ഉള്ളതിനാൽ അനുകൂലമായ കാര്യങ്ങൾ ഉണ്ടാവും. പിതാവുമായുള്ള ബന്ധം ശക്തിപ്പെടാനുള്ള.

സാഹചര്യങ്ങൾ ഉണ്ടാവും. ഇന്നേദിവസം ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്നതും ക്ഷേത്രത്തിൽ പോകുന്നതും ഒത്തിരി ഗുണം ചെയ്യും. ശ്രീകൃഷ്ണ ഭഗവാനെ ഇന്നേദിവസം ആരാധിക്കുകയാണെങ്കിൽ ജീവിതത്തിൽ ഇരട്ടി ഫലം വന്നുചേരും. മറ്റൊരു രാശി മകരമാണ്, പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ വന്നു ചേരും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

×