ഈ നക്ഷത്രക്കാർക്ക് ശനിയുടെ അനുഗ്രഹത്താൽ ആഗസ്റ്റ് മാസം നാലുദിവസം ഇരട്ടി സൗഭാഗ്യം..

ജീവിതത്തിൽ പലവിധത്തിലുള്ള തടസ്സങ്ങളും നമ്മൾ നേരിടാറുണ്ട്.ധനം തടസ്സം തൊഴിൽ തടസ്സം അതുപോലെതന്നെ ജോലിയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും സംഭവിക്കുക ജോലി ലഭിക്കാതിരിക്കുക ജോലിയിൽ ഉയർച്ച വരാതിരിക്കാൻ കുടുംബപരമായി നല്ല കാര്യങ്ങൾ നടക്കാതെ വരുന്ന സാഹചര്യങ്ങൾ ഉണ്ടാവുക ഇത്തരത്തിൽ വന്നിരുന്നത് ശനിയുടെ ദോഷഫലങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ ജീവിതത്തിലുണ്ടാകുന്ന പല സംഭവവികാസങ്ങൾ ആണ്.

ശനി ദോഷം ചെയ്യുന്ന സംഭവം പലവിധത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകും പ്രത്യേകിച്ച് ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളിൽ ദോഷങ്ങളും ഉണ്ടാകുന്നതായിരിക്കും.പലവിധത്തിലുള്ള സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാവുക ഉള്ള ജോലി നഷ്ടപ്പെടുക മംഗള കർമ്മങ്ങൾ നടക്കാതിരിക്കുക തടസ്സങ്ങൾ നേരിടുക കടബാധ്യതയുള്ള അവസ്ഥ കടബാധ്യതമുയർന്നു വരുന്ന സാഹചര്യങ്ങൾ ഒരുതരത്തിലും ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ ശനിയുടെ ദോഷങ്ങൾ ഉണ്ടാകുന്നതായിരിക്കും.

ശരിയുടെ രാശി മതം അല്ലെങ്കിൽ ശനി അനുകൂലമായി നിൽക്കുന്ന ആളുകൾക്ക് ശനിയുടെ രാശിമാറ്റം വളരെയധികംഅനുകൂലമായ സാഹചര്യങ്ങൾ കൊണ്ടുവരുന്നത് ആയിരിക്കും വളരെ കാലത്തെ ആഗ്രഹങ്ങളെല്ലാം സാധിക്കുന്നത് ആയിരിക്കും ശനി അനുകൂലമാകുന്ന ആളുകളുടെ ജീവിതത്തിൽ വളരെ നല്ല കാര്യങ്ങൾ നടക്കുന്നതായിരിക്കും പരമ രംഗത്ത് വളരുത്തി ഉയർച്ച നേടുന്നതിന് സാധ്യമാകും.കർമ്മരംഗത്ത് വളരെയധികം ഉയർച്ച നേടുന്ന ആളുകൾക്ക് ശനിയുടെ അനുകൂലങ്ങൾ വളരെയധികം ലഭ്യമാകും.

ഞെട്ടിക്കുന്ന മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും ജീവിതം. അധ്വാനത്തിലൂടെ വളരെയധികം നേട്ടങ്ങൾ നേടുന്നതായിരിക്കും സാമ്പത്തിക അഭിവൃദ്ധി വളരെയധികംവന്നുചേരുന്നത് ആയിരിക്കും ശനി അനുകൂലമാകുന്ന നക്ഷത്രക്കാരുടെ ജീവിതത്തിലെ ഇത്തരത്തിൽ വളരെയധികം നല്ല കാര്യങ്ങൾ എല്ലാം നടക്കുന്നതായിരിക്കും.ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകൾ ശനി മൂലം വരുന്നതായിരിക്കും.ശനി പ്രസാദിച്ചാൽ ജീവിതത്തിൽ എല്ലാവിധത്തിലുള്ള ഐശ്വര്യങ്ങളും സമ്പത്തും സമൃദ്ധിയും വരുന്നതായിരിക്കും.

Leave a Comment

×