നവംബർ മാസം ഈ രാശിക്കാർ കോടീശ്വരന്മാരാവും…

ജ്യോതിഷപ്രകാരം ഈ നവംബർ മാസത്തിന് ചില പ്രത്യേകതകൾ ഉണ്ട്. മാസത്തിന്റെ തുടക്കത്തിൽ തന്നെ ശുക്രൻ അതിൻറെ രാശി മാറുന്നു കൂടാതെ സൂര്യനും ചൊവ്വയും ഈമാസം സംക്രമിക്കുന്നു, രാഹുവും കേതുവു നീർ രേഖയിൽ സഞ്ചരിക്കുന്നു കൂടാതെ ഗജകേസരി യോഗം ചില രാശിക്കാരെ സ്വാധീനിക്കുന്നുമുണ്ട്. നവംബർ മാസത്തിൽ ചില നക്ഷത്രക്കാർക്ക് വളരെയധികം ഭാഗ്യം വന്നുചേരാൻ പോകുന്നു. പൊതു ഫലപ്രകാരമാണ് ഇവിടെ പറയുന്നത് എന്നാൽ ജാതകപ്രകാ.

രം ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. അതിൽ ആദ്യത്തെ രാശി ഇടവം രാശി നവംബർ മാസം ഈ രാശിക്കാർക്ക് വളരെ ശുഭകരമാണ്. കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ദൃഢമാകുന്ന ഒരു സമയം കൂടിയാണിത്. തൊഴിൽ രംഗത്ത് പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാൻ സാധിക്കും അത് വിജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. പങ്കാളിയുടെ പൂർണ്ണപിന്തുണ ലഭിക്കും. മറ്റൊരു രാശി കർക്കിടകമാണ്.

പങ്കാളിയുമായി ഉണ്ടായിരുന്ന പല പ്രശ്നങ്ങളും ഒഴിവാക്കി ജീവിതത്തിൽ മുന്നോട്ടു പോകുവാനുള്ള സാഹചര്യം നിങ്ങൾക്ക് ഉണ്ടാകും. പഠനവുമായി ബന്ധപ്പെട്ടു ജോലിയുമായി ബന്ധപ്പെട്ടു നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് സാധിക്കും. പ്രതീക്ഷിക്കാതെ തന്നെ ജീവിതത്തിലേക്ക് ജോലി കടന്നുവരും. എന്നാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തി മുന്നോട്ടുപോകണം.

നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഉള്ള സാഹചര്യങ്ങൾ ജീവിതത്തിലേക്ക് വന്നു ചേരും. പൊതുവേ കർക്കിടകം രാശിക്കാർക്ക് വളരെ അനുകൂലമായ സമയമാണ് ഈ മാസം. പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് ഇരട്ടി ഭാഗ്യം കടന്നുവരും. അടുത്ത ഭാഗ്യ രാശി കന്നിയാണ്. ഒന്നിനുപുറകെ ഒന്നായി ഒട്ടേറെ അവസരങ്ങൾ ജീവിതത്തിലേക്ക് വന്നുചേരും. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.

Leave a Comment

×