ഈ ജീവികൾ വരുന്നത് നമ്മുടെ വീടിന് ഐശ്വര്യം…

ചില ജീവികൾ നമ്മുടെ വീട്ടിൽ വന്ന് കയറിയാൽ നമ്മുടെ വീട്ടിലോ മുറ്റത്ത് നിരന്തരം കാണാൻ സാധിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ നല്ലകാലം പിറക്കാൻ പോകുന്നതിന്റെ ലക്ഷണമായിട്ടാണ് പറയപ്പെടുന്നത് ഏതൊക്കെയാണ് ആ ജീവികൾ ഓരോ ജീവികൾ നമ്മുടെ വീട്ടിൽ വന്നാൽ എന്തൊക്കെ ഫലങ്ങളാണ് കൊണ്ടുവരുന്നത് എന്നുള്ള വിവരങ്ങളാണ് ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചില ജീവികൾ വീട്ടിൽ വന്നു കയറുന്നത്.

വീട്ടിൽ അവരുടെ സാന്നിധ്യം ഉണ്ടാകുന്നതൊക്കെ നമുക്ക് ദോഷമായിട്ടും വന്നുഭവിക്കാൻ സാധ്യതയുണ്ട് ഗുണപരമായിട്ടുള്ള ജീവികൾ അല്ലെങ്കിൽ പക്ഷികൾ ഏതൊക്കെയാണ് ദോഷ പരമായിട്ടുള്ളത് ഏതൊക്കെയാണ് എന്നുള്ളതാണ്.. ആദ്യമായിട്ട് മനസ്സിലാക്കാം എന്ന് പറയുന്ന ജീവിയുടെ ഒരു സാന്നിധ്യം നിങ്ങളുടെ വീട്ടിലോ പരിസരമുണ്ടെങ്കിൽ അത് വളരെ ശുഭകരമായിട്ടുള്ള ഒരു സൂചനയാണ് കീരിയുടെ സാന്നിധ്യം വീടിന്റെ വടക്ക് ഭാഗത്ത് പ്രത്യേകിച്ച് കാണുകയാണ്.

എന്നുണ്ടെങ്കിൽ അത് കുബേര അനുഗ്രഹത്തിന്റെ ലക്ഷണം ആയിട്ടാണ് പറയപ്പെടുന്നത് എന്ന് പറഞ്ഞാൽ കുബേരന്റെ കുബേരസ്ഥാനമാണ് കുബേരൻ വസിക്കുന്ന വടക്ക് കുബേരന്റെ വാഹനമായിട്ടുള്ള കീരിയുടെ സാന്നിധ്യം ഉണ്ടാകുന്നത് ആ വീട്ടിൽ ആ ഒരു കുബേര സാന്നിധ്യം ഉണ്ട് കുബേരന്റെ അനുഗ്രഹം ഉണ്ട് എന്നുള്ളതിന്റെ സൂചനയാണ്. വീടിന്റെ വടക്ക് ഭാഗത്ത് കീരിയെ കണ്ടു കഴിഞ്ഞാൽ.

ആ വീട്ടിൽ സാമ്പത്തികം ആയിട്ടുള്ള ഉയർച്ച വന്നുചേരാൻ പോകുന്നു ഒരിക്കലും സാമ്പത്തികമായിട്ടുള്ള തകർച്ചകൾ ഉണ്ടാവില്ല കടങ്ങൾ ഉണ്ടാകില്ല കടങ്ങളൊക്കെ മാറി ജീവിതം ഉയർച്ചയിലേക്ക് പോകും എന്നുള്ളതിന്റെ കൃത്യമായ ലക്ഷണമാണ്. എന്ന് പറയുന്നത് താറാവാണ് എവിടെനിന്നെങ്കിലും ഒരു താറാവ് നമ്മുടെ വീട്ടിലേക്ക് കയറി വരികയാണ് നമ്മൾ വീട്ടിൽ വളർത്തുന്ന ഒന്നുമല്ല.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

https://youtu.be/8-2hevnNqdU

Leave a Comment

×