വ്യാഴാഴ്ച ദിവസം കടുക് കൊണ്ടുള്ള ഈ വിദ്യ ചെയ്യൂ ജീവിതത്തിലെ ഏതു പ്രതിസന്ധിയും മറികടക്കാം…

പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടാത്തവരായി ആരും ഉണ്ടാവില്ല. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് അതെല്ലാം മാറ്റിയെടുക്കുന്നതിനായി ചില താന്ത്രിക വിദ്യകൾ ഉണ്ട്. നമ്മുടെ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടിയെടുക്കുവാൻ ചെയ്ത് ദോഷങ്ങൾ എല്ലാം മാറുവാൻ ഇത്തരം കാര്യങ്ങൾ നമുക്ക് വീടുകളിൽ ചെയ്യാവുന്നതാണ്. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാവാനായി ചില കാര്യങ്ങൾ.

നമുക്ക് ചെയ്യാവുന്നതാണ്. വ്യാഴാഴ്ച ദിവസം ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടാവും. ആരെങ്കിലുമായിട്ട് പ്രശ്നമുണ്ടെങ്കിൽ അതെല്ലാം മാറുന്നതിന് ഈ കാര്യം ചെയ്യുന്നത് ഗുണം ചെയ്യും. ഒരു വെള്ളി പത്രത്തിൽ കുങ്കുമം എടുത്ത് ചാലിക്കുക, അത് വ്യാഴാഴ്ച ദിവസം നെറ്റിയിൽ പുരട്ടുക. നമ്മൾ ഏതെങ്കിലും പ്രതിസന്ധിയിൽ പെട്ടിട്ടുണ്ടെങ്കിൽ അതെല്ലാം മാറി കിട്ടുന്നതിനും പ്രശ്നങ്ങളെല്ലാം.

ഒതുങ്ങുന്നതിനും ഇങ്ങനെ ചെയ്യുന്നത് ഏറ്റവും ഗുണം ചെയ്യും. അല്പം കടുകെടുത്ത് അത് ഒരു പേപ്പറിൽ പൊതിഞ്ഞ് ആർക്കെങ്കിലും ദാനം കൊടുക്കുക. ഇത് ചെയ്യേണ്ടതും വ്യാഴാഴ്ച ദിവസമാണ്. വീടിനു മുന്നിലായി ആരെങ്കിലും പോകുമ്പോൾ അവർക്ക് ദാനമായി കൊടുത്താലും മതി. കടുക് ദാനം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഒരുപാട് സമൃദ്ധി വന്നുചേരും. എന്ത് കാര്യം തടസ്സത്തിനും ഇത് ചെയ്യാവുന്നതാണ്.

ഇങ്ങനെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഒരു അല്പം കടുകെടുത്ത് തീയിൽ ഇടുക. ഒരു നാളികേരം എടുത്ത് അത് ചുവന്ന തുണിയിൽ കെട്ടി ഹനുമാൻ സ്വാമിയുടെ ചിത്രത്തിന് മുന്നിലായി വെച്ച് ദീപം കത്തിക്കുന്നതും ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറി കിട്ടുന്നതിന് ഏറ്റവും ഉത്തമമാണ്. അല്ലെങ്കിൽ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നൽകിയാലും മതി. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.