Three faults in Kitchen : നമ്മൾ അടുക്കളയിൽ ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങൾ തെറ്റ് ആണ് എന്നാണ് ഈ ഡോക്ടർ പറയുന്നത് ഈ തെറ്റ് ആവർത്തിച്ചാൽ ചില അസുഖങ്ങൾ ഉണ്ടാകും എന്നും ഡോക്ടർ ഓർമ്മപ്പെടുത്തുന്നു. ഇതിനുള്ള പരിഹാരം ആണ് ഡോക്ടർ ഇതിലൂടെ പറയുന്നത്. അടുക്കളയിൽ പല സാധനങ്ങളും കൈകാര്യം ചെയ്യുന്നുണ്ട് സാമ്പാർ പൊടി അതുപോലെതന്നെ എണ്ണ പരിപ്പ് വർഗ്ഗങ്ങൾ പച്ചക്കറികൾ അടുക്കളയിൽ നമ്മൾ കൈകാര്യം ചെയ്യുന്ന കാര്യങ്ങൾ വളരെ ചിട്ടയോടുകൂടി ആണ് എങ്കിൽ ആ വീട്ടിൽ താമസിക്കുന്നവർക്ക് അസുഖങ്ങൾ പിടിപെടുകയില്ല.
അല്ലെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണ്ടി ആശുപത്രിയിൽ പോകേണ്ട ആവശ്യം വരികയില്ല. ചില ആളുകൾക്ക് ഇത്തരം കാര്യങ്ങൾ അറിയാത്തതുകൊണ്ട് പല തെറ്റുകളും വരുത്തുന്നുണ്ട് ഇതുമൂലം അവർ ആശുപത്രികൾ കയറിയിറങ്ങുന്നവർ ഉണ്ട്. ഈ തെറ്റ് എന്താണെന്ന് മനസ്സിലാക്കി കൊണ്ട് പ്രവർത്തിച്ചാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാം.
നമ്മൾ പലതരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട് അലുമിനിയം സ്റ്റീൽ പ്ലാസ്റ്റിക് പാത്രങ്ങൾ കോപ്പർ പാത്രങ്ങൾ ചില്ലു പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ പലതരത്തിലുള്ള പാത്രങ്ങൾ നമ്മൾ അടുക്കളയിൽ ഉപയോഗിക്കാറുണ്ട്. ഈ പാത്രങ്ങൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ള ഒരു ഐഡിയ കൂടി നിങ്ങൾ ഉണ്ടാക്കണം. ഇത്തരം പാത്രങ്ങളിൽ ഉപ്പ് ഇട്ടുവയ്ക്കുന്നത് വളരെയധികം ദോഷം ചെയ്യും. ഉപ്പ് എന്ന് പറയുന്നത് വളരെ ഹൈലി കെമിക്കൽ സാധനം ആണ്.
ഉപ്പ് രുചി തരുന്നു എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ച് അറിയുകയില്ല എന്നാൽ ഇത്തരത്തിലുള്ള ഉപ്പ് നമ്മൾ ഇത്ര പാത്രങ്ങളിൽ അലുമിനിയം പാത്രങ്ങൾ കോപ്പർ പാത്രങ്ങൾ സ്റ്റീൽ പാത്രങ്ങൾ പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് ഇട്ടുവയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം എന്ന് വെച്ചാൽ ഇത് കെമിക്കൽ റിയാക്ഷൻ നടന്ന ഇത് നമ്മൾ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ദോഷമാണ് ചെയ്യുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Convo Health