Thyroid and diabetes diet : നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടുവരുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകുകയും സ്ഥിരമായി മരുന്ന് കഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ് പ്രധാനമായും നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും.
എല്ലാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് ഇന്നത്തെ തൈറോയിഡ് എന്നത് ഒത്തിരി ആളുകളിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ തൈറോയ്ഡ് കാരണമായി തീരുന്നുണ്ട്.തൈറോയ്ഡ് ഉള്ളവർക്ക് ശരീരഭാരം വർധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് പല ആന്തരിക പ്രശ്നങ്ങളും അതായത് ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്നതിനും ഫാറ്റി ലിവർ പോലെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് എന്നിവ പോലെയുള്ള.
ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനായി കാരണമായിത്തീരുന്നതായിരിക്കും.തൈറോയ്ഡ് പ്രശ്നങ്ങൾ അതുപോലെതന്നെ നമ്മുടെ മുടിയേയും ചർമ്മത്തെയും എല്ലാം വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് തൈറോയ്ഡ് ഉണ്ടെങ്കിലും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നതിനുംമുടിയുടെ ആരോഗ്യം പൂർണമായും നശിക്കുന്നതിനും കാരണമായി തീരുന്നതായിരിക്കും. അതുപോലെതന്നെ കൂടാതെയും നമ്മുടെ ശരീരത്തിന് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നത് ആയിരിക്കും. ( Thyroid and diabetes diet )
ഏതുനിരവും ഉറക്കവും ഉണ്ടാകുന്നതായിരിക്കും ഇതെല്ലാം തൈറോയ്ഡിന്റെ പ്രധാനപ്പെട്ട ആരോഗ്യ ലക്ഷണങ്ങൾ തന്നെയായിരിക്കും. ഇനി പ്രമേഹ രോഗമാണെങ്കിൽ വളരെയധികം കാണിക്കുന്ന ലക്ഷണങ്ങളാണ് കാലിനെ മരവിപ്പ് അനുഭവപ്പെടുക കാലിലെ മുടി കൊഴിയുക കാലിന്റെ കളർ മാറ്റം സംഭവിക്കുക.അതുപോലെതന്നെ കൊളസ്ട്രോൾ ലെവൽ അങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാം കൂടുന്നത് നമുക്ക് കാണാൻ സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian
story highlight : Thyroid and diabetes diet
Pingback: നിറം കുറവ് പരിഹരിച്ച് ചർമം ഭംഗിയുള്ളതാക്കാൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്
Pingback: വിട്ടുമാറാത്ത കഫക്കെട്ട് ജലദോഷം ചുമ എന്നിവ ഉണ്ടാകുന്നതിന്റെ കാരണങ്ങളും പരിഹാരങ്ങളും...| Phlegmatic prob
Pingback: സന്ധിവേദനകൾക്കും ശരീരത്തിലെ വിട്ടുമാറാത്ത വേദനകൾക്കും ഒരു ശാശ്വത പരിഹാരം...| Joint pain and weakness