ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുവാൻ മരുന്നിന്റെ ആവശ്യമില്ല നമ്മളൊന്ന് ശ്രദ്ധിച്ചാൽ മതി…| Thyroid sugar free diet

Thyroid sugar free diet : തൈറോയ്ഡ് വരുത്തിവെക്കുന്ന പ്രശ്നങ്ങൾ, പ്രമേഹവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങൾ, വെരിക്കോസുമായി ബന്ധപ്പെട്ടിട്ടുള്ള പ്രധാന പ്രശ്നങ്ങൾ എന്നീ മൂന്ന് വിഷയത്തെക്കുറിച്ചാണ് ഡോക്ടർ ഇവിടെ വിശദമായി പറഞ്ഞു തരുന്നത്. ഈ മൂന്ന് പ്രശ്നങ്ങളിൽ ഒരൊട്ടുമിക്ക എല്ലാ പ്രശ്നങ്ങളും കൂടെ ഉണ്ടാകും ശരീരഭാരം വർദ്ധിക്കുന്നു ചർമ്മ പ്രശ്നങ്ങളുണ്ടാകും മുടിയുടെ കൊഴിച്ചിലുകൾ അല്ലെങ്കിൽ താരൻ തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും.

ശരീര വേദന മറ്റു പ്രശ്നങ്ങൾ തുടങ്ങി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഉണ്ടാകും. തൈറോയ്ഡിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇതെല്ലാം. അതുപോലെതന്നെ ഡയബറ്റിക് പ്രശ്നങ്ങൾ എന്നു പറയുന്നത് കാലിൽ രോമങ്ങൾ കൊഴിയുക, കാലിൽ കളറു മാറുക, പുകച്ചിൽ മരവിപ്പ് തുടങ്ങിയവ ഉണ്ടാവുക, കാഴ്ചയ്ക്ക് ഉണ്ടാവുക ഷോൾഡറിൽ വേദന ഉണ്ടാവുക ബ്ലോക്കുകൾ ഉണ്ടാവുക ലെവൽ കൂടുക കൊളസ്ട്രോളിന്റെ.

ബിപി ബ്ലഡ് പ്രഷർ കൂടുക തുടങ്ങിയ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. എല്ലാം ഡയബറ്റിക് ആയിട്ടുള്ള പ്രശ്നങ്ങൾ ആണ് ഉണ്ടാക്കുന്നത്. ബന്ധപ്പെട്ടിട്ടുണ്ടാവുന്നത് വെരിക്കോസ് വ്രണങ്ങൾ കൂടുതലായും ചികിത്സിക്കുന്നത്. എങ്ങനെ ഉണ്ടാകുമ്പോൾ നമ്മൾ പല രീതിയിലുള്ള ട്രീറ്റ്മെന്റുകളും നമ്മൾ ചെയ്യാറുണ്ട്. വെരിക്കോസ് ബന്ധപ്പെട്ട പറയാനുള്ളത്. ഇത് ചെയ്താലും 80 ശതമാനം ആളുകളുടെയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരിക്കലും മാറാനും സാധ്യത കുറവാണ്. ( Thyroid sugar free diet)

മാറാത്ത രീതിയിലുള്ള പ്രശ്നങ്ങളാണ് കൂടുതലായും ഇവിടെ ചികിത്സയ്ക്ക് പറയുന്നത്. 80 ശതമാനം ആളുകളിലും തൈറോയ്ഡ് പ്രശ്നങ്ങളായിട്ടാണ്വരുന്നത്.ഇത്തരം പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായി തന്നെ ഡോക്ടർ നമ്മളെ പറഞ്ഞു മനസ്സിലാക്കിത്തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുകയും താഴെയുള്ള ലിങ്കിൽ അമർത്തുകയും ചെയ്യുക. Video credit : Kerala Dietitian

Leave a Comment

×