To avoid this kind of thing : എല്ലാവർക്കും വളരെയധികം പരിചിതമായിട്ടുള്ള ഒരു വാക്ക് തന്നെയാണ് കഫക്കെട്ട് എന്ന് പറയുന്നത് കഫക്കെട്ട് മുതിർന്നവരെയും കൊച്ചുകുട്ടികളെയും ബാധിക്കുന്ന ഒരു രോഗമായാണ് എല്ലാവരും കരുതുന്നത്. വെറുതെ കഫക്കെട്ട് വരുക മാത്രമല്ല പനിയും ജലദോഷമുള്ള സമയത്തും കഫക്കെട്ട് ഉണ്ടാകാറുണ്ട്. പലതരത്തിലുള്ള ആന്റിബയോട്ടികൾ നമ്മൾ ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ ഇതിന് ചില പാർശ്വഫലങ്ങളാണ് ഉണ്ടാകാറുള്ളത്.
എന്നാൽ ഇത്തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് പകരം വളരെ എളുപ്പത്തിൽ തന്നെ മാറാൻ സാധിക്കുന്ന ചില നാട്ടുവൈദ്യങ്ങളെ കുറിച്ചും ഈ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു. കഫക്കെട്ട് മാറുവാനായി ഇത്തരത്തിലുള്ള ഒരു കാര്യം നമ്മുടെ അടുക്കളയിൽ നിന്ന് ഒഴിവാക്കിയാൽ തന്നെ ജീവിതത്തിൽ പിന്നെ കഫക്കെട്ട് വരികയില്ല.
എന്ന് തന്നെയാണ് ഡോക്ടർ പറഞ്ഞു തരുന്നത്. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് കഫക്കെട്ട് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രശ്നത്തിലാക്കുന്ന ഒന്നുതന്നെയാണ് കഫക്കെട്ട് കഫക്കെട്ട് വേണ്ട രീതിയിൽ പരിഹരിച്ചില്ല എങ്കിൽ ഇത് അണുബാധ പോലുള്ള പ്രശ്നങ്ങളിലേക്ക് വഴി ഉണ്ടാക്കുന്നു. കഫക്കെട്ട് വളരെയധികം പാരമ്പര്യമായി ലഭിക്കുന്ന ഒന്നുതന്നെയാണ് ഇതിന് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള കാര്യങ്ങൾ അറിയുന്നതിനു.
വേണ്ടിയാണ് നമ്മൾ ഈ വീഡിയോ കാണണം എന്ന് പറയുന്നത്. കഫക്കെട്ട് എന്ന് പറയുന്ന പ്രശ്നം തന്നെ കൊച്ചുകുട്ടികൾ മുതൽ ഏറ്റവും പ്രായമായവരെ തന്നെ നിരന്തരം അലട്ടുന്ന ഒരു പ്രധാനപ്പെട്ട ഒരു പ്രശ്നമാണ്. കഫക്കെട്ട് ഉണ്ടാകുമ്പോൾ ചിലപ്പോൾ ചുമ ഉണ്ടായിരിക്കാം ചിലപ്പോൾ തൊണ്ടയിൽ അലർജി പ്രശ്നങ്ങളായിട്ടുള്ള മൂക്ക് അടപ്പ് ചൊറിച്ചിൽ ദേഹം ചൊറിഞ്ഞത് തടിക്കുക ഇതിന് അനുബന്ധിച്ച് അസ്മ ആയിട്ടുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു ഇതിനെല്ലാം പരിഹാരമായിട്ട് എന്തെല്ലാം ചെയ്യാം എന്നാണ് ഈ വീഡിയോ പറയുന്നത്. Video credit : Healthy Dr
Pingback: വയറിൽ ഗ്യാസ് വരുന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ...| Stomach gas treatment