ബ്ലാക്ക് ഹെഡ്സ് പൂർണമായും മാറ്റാൻ ഇതിലും നല്ലൊരു രീതി വേറെയില്ല…| To completely remove black heads

To completely remove black heads : മൂക്കിൽ മുള്ളുകൾ പോലെ മുടി വളരുക ഈ അവസ്ഥയെ ട്രൈക്കോസിസ് സ്പിനാലൂസ എന്ന് പറയപ്പെടുന്നു.നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും രോമവളർച്ച കൂടിയും കുറഞ്ഞും ഇരിക്കുന്നു. പലരും ഇതിനെ ബ്ലാക്ക് ഹെഡ്സ് ആയിട്ടും വൈറ്റ് ഹെഡ്സ് ആയിട്ടും ആണ് കണക്കാക്കുന്നത് എന്നാൽ യഥാർത്ഥത്തിൽ ഇത് രോമങ്ങൾ ആണ്. പറഞ്ഞു കഴിഞ്ഞാൽ പലരും വിശ്വസിക്കാത്ത ഒരു കാര്യമാണ് പക്ഷേ മൂക്കിൻറെ.

ചർമ്മത്തിലെ സുഷിരങ്ങളിലൂടെ വളരുന്ന ചെറിയ രോമങ്ങൾ ആണ് ഇവ. മൂക്കിൻറെ ഭാഗത്ത് ഇത്തരത്തിലുള്ള മുടികൾ കട്ടിയായി കൂടിവരുന്ന അവസ്ഥയാണ് ഇത്. ചില ആളുകൾ ഇത് ഷേവ് ചെയ്ത് കളയാൻ ശ്രമിക്കും എന്നാൽ അത് എളുപ്പമുള്ള കാര്യമല്ല വളരെ ചെറിയ ഈ മുടികൾ ഷേവ് ചെയ്താലും മുഴുവനായി പോകണമെന്നില്ല. എന്നാൽ പ്ലക്ക് ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി നന്നായി പോവുകയും ചെയ്യും.

ഒരു മാസത്തിന്റെ ഇടവേളയിൽ ചെയ്യേണ്ടതായി വരുകയുള്ളൂ. കെമിക്കൽ അടങ്ങിയിട്ടുള്ള ക്രീമുകൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള മുടിയിൽ അലിയിച്ച് കളയാവുന്നതാണ്. എന്നാൽ ഇവയിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അത് ചില ആളുകൾക്ക് യോജിക്കണം എന്നില്ല. ഇന്ന് പല ആളുകളും ഉപയോഗിക്കുന്ന ഒരു രീതിയാണ് ലേസർ ഹെയർ റിഡക്ഷൻ മെക്കാനിസം ഇത് വളരെ ഫലപ്രദമാണ്.

ലേസർ ഉപയോഗിച്ച് കൃത്യമായ അളവിൽ ലൈറ്റ് സെറ്റ് ചെയ്തു ഇത് ചെയ്യുന്നത് കൊണ്ട് തന്നെ മുടിയുടെ വേരുകൾ വരെ ഇതുമൂലം കരിഞ്ഞു പോകുന്നു. പിന്നീട് ഇത് ഉണ്ടാവുന്നതിനുള്ള സാധ്യതയും കുറവാണ്. പിന്നെ ഒരു രീതി ഇലക്ട്രോലിസിസ് മെക്കാനിസം ആണ്. ഇവ രണ്ടും ഫലപ്രദമായി ഉപയോഗിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ.

×