എക്സർസൈസ് ചെയ്യാതെയും ജിമ്മിൽ പോകാതെയും ശരീരഭാര നിയന്ത്രിക്കുന്നതിന്..

നമ്മുടെ ശരീരപ്രകൃതി എന്നത് വളരെയധികം വ്യത്യസ്തങ്ങളാണ് അത് ഓരോ ആളുകളിലും വളരെയധികം വ്യത്യസ്തമായിട്ടുള്ള ഒന്നാണ് ചിലർ തടിച്ചവർ ആയിരിക്കും ചിലവ് ഒട്ടും തടിയില്ലാത്തവർ ആയിരിക്കും മറ്റു ചിലർ പാകത്തിനുള്ള തടിയുള്ളവർ ആയിരിക്കും എന്നിങ്ങനെ പലതരത്തിലുള്ള ശരീരപ്രകൃതിയാണ് നമുക്ക് ഓരോരുത്തർക്കും ഉള്ളത്. ശരീരഭാരം വർദ്ധിച്ചു വരുന്ന അവസ്ഥ നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതായിരിക്കും ഇത് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ്.

ഉണ്ടാകുന്നത് പലപ്പോഴും നമ്മുടെ ആന്തരികയുടെ പ്രവർത്തനങ്ങളെയും ആരോഗ്യത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുകയും ചെയ്യുന്നതായിരിക്കും. ശരീരഭാരം വർധിക്കുന്നത് മൂലമ ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞത് കൂടുന്നതുമൂലം നമ്മുടെ ഹൃദയത്തിന് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകും കൂടാതെ കാൽമുട്ട് വേദന പോലെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നതായിരിക്കും.

ശരീരഭാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് പ്രത്യേകിച്ച് നമ്മുടെ ആന്തരികടിഞ്ഞു കൂടുന്നത് അതായത് കിഡ്നിയിലെല്ലാം കുറിപ്പടിഞ്ഞു കൂടുന്നത് പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നതും അത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും ചിലപ്പോൾ മരണം വരെ സംഭവിക്കുന്നതിന്. നമ്മുടെ ശരീരഭാരം ഉണ്ടായിരിക്കേണ്ടത്ന നമ്മുടെ ബോഡിമാസ് ഇൻഡക്സ് അനുപാതികമായിട്ടാണ് ഈ കാര്യം.

പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള തന്നെയാണ്. പല കാരണങ്ങൾ കൊണ്ട് ശരീരഭാരം കൂടുന്നതിനുള്ള സാധ്യത കൂടുതലാണ് പലർക്കും സ്ട്രെസ് അനുഭവപ്പെടുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുന്ന അതുപോലെതന്നെ ഹോർമോൺ ഇൻ ബാലൻസും ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നതാണ്. അതുപോലെതന്നെ നമ്മുടെ ജീവിതശൈലി രീതിയും നമ്മുടെ ഭക്ഷണവും എല്ലാം വർധിക്കുന്നതിന് കാരണമായിട്ടാണ് കാണുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://youtu.be/TJlmU7TUoPU

Leave a Comment

×