ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കുവാൻ ഇതാ ഒരു മാർഗ്ഗം…| To eliminate skin wrinkles

To eliminate skin wrinkles : ചർമ്മ സംരക്ഷണത്തിൽ ചെയ്യേണ്ട ചില മാർഗങ്ങൾ.പ്രായമാകുമ്പോൾ നമ്മൾ ഇടയ്ക്കിടയ്ക്ക് കണ്ണാടിയിൽ പോയി നോക്കിയ നമ്മുടെ മുഖത്ത് ചുളിവുകൾ കാണുമ്പോൾ നമ്മൾ അന്നത്തെ ദിവസം തന്നെ കളഞ്ഞു പോയി എന്ന് വിചാരിച്ചു നിരാശപ്പെടുന്ന ആളുകളുണ്ട്. നരച്ച മുടികൾ പ്രായമാകുമ്പോൾ നരച്ച മുടികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

എന്നാൽ നരച്ച മുടികൾ ഉണ്ടാകുമ്പോൾ ഡൈ ചെയ്തു എന്നെ ചെയ്തോ നമുക്ക് ഇതിന് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും എന്നുള്ളതിന് ഒരു അല്പം ആശ്വാസം നൽകുന്ന കാര്യം തന്നെയാണ് എന്നാൽ മുഖത്ത് ചുളിവുകൾ വന്നു കഴിഞ്ഞാൽ അത് മാറ്റിയെടുക്കുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് അതിനാൽ ചുളിവുകൾ ഉണ്ടാകുമ്പോൾ തന്നെ നമുക്ക് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളാണ് ഇവിടെ പറയുന്നത്. മുടിയപോലെ നരച്ച മുടി ഒളിപ്പിച്ചുനിർത്തുന്നത്.

പോലെ ചുളിവുകൾ ഒരിക്കലും നമുക്ക് ഒളിപ്പിച്ചു നിർത്തുവാൻ ആയിട്ട് സാധിക്കുകയില്ല ഇതിന് വളരെയധികം ബുദ്ധിമുട്ടേണ്ട കാര്യവും തന്നെയാണ്. ആദ്യം നമ്മുടെ കഴുത്തിനു ചുറ്റുമാണ് പ്രായമാകുമ്പോൾ ചുളിവുകൾ വന്നു വീഴുക. ചർമ്മത്തിന്റെ ഇലാസ്റ്റിക് ഇലാസ്റ്റിസിറ്റി നിലനിർത്തുക എന്നതാണ് പെട്ടെന്ന് ചുളിവുകൾ വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത്.

ഇതിന് സഹായിക്കുന്ന ഒരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ചുളിവുകളെ മുഴുവനായി ഇല്ലാതാക്കുവാൻ നമുക്ക് സാധിക്കുകയില്ല എങ്കിലും ചർമ്മത്തെ സംരക്ഷിക്കുവാൻ ആയിട്ട് ചില കാര്യങ്ങൾ ചെയ്താൽ തന്നെ നമുക്ക് ചുളിവുകൾ വരാതെ നോക്കുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുകയും വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുകയും ചെയ്യുക. Video credit : Malayali Corner

Leave a Comment

×