വീട്ടിൽ സമ്പത്തും സമൃദ്ധിയും നിറയാൻ അരിയും ഉപ്പും കൊണ്ട് ഒരു മാന്ത്രിക വിദ്യ…

സാമ്പത്തിക അഭിവൃദ്ധി നേടുന്നതിന് പല മാർഗങ്ങളും നമ്മൾ പ്രയോഗിക്കാറുണ്ട്. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിനും തടസ്സങ്ങൾ നീങ്ങും കിട്ടുന്നതിനും നിരവധി താന്ത്രിക കർമ്മങ്ങൾ ചെയ്തു വരുന്നു. അത്തരത്തിൽ അരിയും ഉപ്പും ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പല ദുരിതങ്ങളും ദോഷങ്ങളും മാറിമറിയാൻ സഹായിക്കുന്ന ഒരു കർമ്മം കൂടിയാണിത്.

ഇതിനായി ആവശ്യമുള്ളത് പച്ചരി ആണ് നിരവധി കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നു കൂടിയാണിത്. പോസിറ്റീവ് ഊർജ്ജത്താൽ സമ്പന്നമാണ് പച്ചരി അതുകൊണ്ടുതന്നെ പല പൂജാകർമ്മങ്ങളിലും ഇത് ഉപയോഗിച്ച് വരുന്നത്. ഒരു മരത്തിൻറെ പാത്രം എടുത്ത് അതിലേക്ക് ഒരു പിടി പച്ചരിയും ഒരു പിടി കല്ലുപ്പും ചേർത്ത് നന്നായി ഇളക്കുക. ഒരു പച്ചക്കർ പ്പൂരം അതിൽ വച്ചുകൊണ്ട് അതിലേക്ക് അഞ്ചു രൂപയുടെയോ ഒരു രൂപയുടെ ഒരു നാണയം വയ്ക്കുക. സ്വർണ്ണത്തിൻറെ ഒരു ചെറിയ.

അംശം കൂടി അതിൽ വെക്കുന്നത് വളരെ അനുകൂലമായിരിക്കും. ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള വസ്തുക്കളാണ് ഇവയൊക്കെ. സൂര്യൻ അസ്തമിച്ചതിനുശേഷമാണ് ഈ കർമ്മം ചെയ്യേണ്ടത്. നാണയവും, കർപ്പൂരവും, സ്വർണ്ണവും ഒരു മഞ്ഞപ്പട്ടിൽ പൊതിയണം. എല്ലാം കൂടി അരിയും ഉപ്പും ചേർത്ത് ആ പാത്രത്തിൽ വയ്ക്കുക എന്നിട്ട് ഇത് പൂജാമുറിയിൽ സൂക്ഷിക്കണം.

11 ദിവസം 11 ആഴ്ച ഇത് തുടർച്ചയായി ചെയ്യുക. 11 ദിവസം കഴിയുമ്പോൾ അരിയും ഉപ്പും വെള്ളത്തിൽ ഒഴുക്കാവുന്നതാണ് മഞ്ഞ പട്ടിൽ പൊതിഞ്ഞ വസ്തുക്കൾ പണപ്പെട്ടി യിലോ പേഴ്‌സിലോ സൂക്ഷിക്കാവുന്നതാണ്. ആരും കാണാതെ ഈ കർമ്മം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.

×